Jump to content
സഹായം

"സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.


== ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി. ==
          കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി  നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട്  പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ  എയ്ഡഡ്  വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.


==           കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി  നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട്  പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ  എയ്ഡഡ്  വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി. ==
      ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ  - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.


==       ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ  - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.


== ഭൗതികസൗകര്യങ്ങൾഭൗതിക സാഹചര്യങ്ങൾ  ==
ക്ലാസ്സ്‌മുറികൾ   -10
== വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്. ==
== ക്ലാസ്സ്‌മുറികൾ   -10 ==


== ഓഫീസ്               -1 ==
ഓഫീസ്               -1


== കമ്പ്യൂട്ടർ റൂം       -1 ==
കമ്പ്യൂട്ടർ റൂം       -1


== ടോയ്ലറ്റ് ==
ടോയ്ലറ്റ്


==    ആൺകുട്ടികൾ                 -1 ==
   ആൺകുട്ടികൾ                 -1


==     പെൺ കുട്ടികൾ                 -1 ==
    പെൺ കുട്ടികൾ                 -1


== യൂറിനൽസ്        -10 ==
യൂറിനൽസ്        -10


== *റാമ്പ് & റെയിൽ ഉണ്ട് ==
<nowiki>*</nowiki>റാമ്പ് & റെയിൽ ഉണ്ട്


== *ഇലക്ട്രിഫിക്കേഷൻ - പൈപ്പ് കണക്ഷൻ നടത്തിയിട്ടുണ്ട്. ==
<nowiki>*</nowiki>ഇലക്ട്രിഫിക്കേഷൻ - പൈപ്പ് കണക്ഷൻ നടത്തിയിട്ടുണ്ട്.


== *കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ഉണ്ട്. ==
<nowiki>*</nowiki>കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ഉണ്ട്.


== *കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്. ==
<nowiki>*</nowiki>കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.


== * ജൈവ വൈവിധ്യ പാർക്ക്‌ ഉണ്ട്. ==
<nowiki>*</nowiki> ജൈവ വൈവിധ്യ പാർക്ക്‌ ഉണ്ട്.
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
*വായനശാല
*വായനശാല
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225362" എന്ന താളിൽനിന്ന് ശേഖരിച്ചത്