"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട് (മൂലരൂപം കാണുക)
12:21, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→മുൻ സാരഥികൾ
Sathish.ss (സംവാദം | സംഭാവനകൾ) |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|St.Xavier's H S S Peyad}} | {{prettyurl|St.Xavier's H S S Peyad}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 73: | വരി 73: | ||
== ചരിത്രം == | == ചരിത്രം == | ||
1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, | 1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2000-ൽ സെൻറ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവൺമെൻറ് ആയ ഇ.എം.എസ് ഗവൺമെൻറ് സ്വകാര്യയ മേഖലയിൽ അനുവദിച്ച ഏക ഹൈസ്ക്കൂൾ ഇതായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 88: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ലാറ്റിൻ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmistress Smt. | ലാറ്റിൻ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmistress Smt.Mini G.R ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ |ശ്രീ.R.S റോയിയുമാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 145: | വരി 145: | ||
|SUNIL KUMAR.A | |SUNIL KUMAR.A | ||
|- | |- | ||
|2015- | |2015-2019 | ||
|AMBIKA.A | |AMBIKA.A | ||
| - | | - | ||
|2019- | |2019-2020 | ||
|ROSELENDKUMARI K.G | |ROSELENDKUMARI K.G | ||
|} | |} | ||
വരി 171: | വരി 171: | ||
{{#multimaps:8.51191,77.01051|zoom=8}} | {{#multimaps:8.51191,77.01051|zoom=8}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils->--> |