"ഗവ. എൽ. പി. എസ്. പുല്ലൂപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. പുല്ലൂപ്രം (മൂലരൂപം കാണുക)
12:18, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ആമുഖം | |||
പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം ഏറ്റെടുത്ത സ്കൂൾ സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
16 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പ്രധാന കെട്ടിടം 1962 ലും ചെറിയ കെട്ടിടം 1972 ലും പണിതീർത്തതാണ് .എന്നാൽ 1962 പണിത പ്രധാന കാരണം പിന്നീട് സുരക്ഷിതം അല്ലാതായി തീരുകയും അതിനാൽ 2019 ൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി എംഎൽഎ ഫണ്ടിൽ നിന്നും ഇന്ന് കാണുന്ന 4 മുറി യോട് കൂടിയ പുതിയ കെട്ടിടം നിർമിച്ചു നൽകി എങ്കിലും ഓഫീസ് ക്ലാസുമുറികൾ ഇവ പ്രവർത്തിക്കുന്നതിന് ഇനിയും കെട്ടിടം അത്യാവശ്യമാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട് എസ് എസ് എ എ ഫണ്ടിൽ നിന്നും നിന്നും ടോയ്ലറ്റുകളും നിർമിച്ചു നൽകിയിട്ടുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
1984 മുതൽ 86 വരെ ബേബി സീ | |||
1987 മുതൽ 1989 വരെ നാരായണൻ | |||
1989 മുതൽ 1993 വരെ പരമേശ്വരൻ | |||
1994 മുതൽ 97 വരെ കെ കെ തങ്കമ്മ | |||
1997 മുതൽ 2000 വരെ എം എൻ ലീലാമണി അമ്മ | |||
2000 മുതൽ 2003 വരെ കെ എൻ രത്നമ്മ 2003 മുതൽ 2008 വരെ എസ് തങ്കമ്മ | |||
2008 മുതൽ 2014 വരെ ഏലിയാമ്മ മാമൻ | |||
2014 മുതൽ 2015 വരെ ഉഷാ ഭായി സി | |||
2015 മുതൽ 2016 വരെ രജനി എൻ കെ | |||
2016 മുതൽ 2017 വരെ ബാലാമണിയമ്മ എം | |||
2017 മുതൽ 2018 വരെ സുനിതാ കെ ജി | |||
2018 ചുമതലയേറ്റ ലേഖ കുമാരി എംസി എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു | |||
==അവലംബം== | ==അവലംബം== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== |