"എം എം എൽ പി എസ് കടുവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

626 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
No edit summary
വരി 63: വരി 63:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടു
എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225046" എന്ന താളിൽനിന്ന് ശേഖരിച്ചത്