Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: മാറ്റങ്ങൾ ഉൾപ്പെടുത്തി
(Manojkm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1224466 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(→‎ചരിത്രം: മാറ്റങ്ങൾ ഉൾപ്പെടുത്തി)
വരി 65: വരി 65:
1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂർത്തിയായത് 1974-75 ലാണ്. പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാ വ്യക്തികളുടേയും സഹായ സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗൺ പള്ളിയുടെ മദ്രസ്സയിലാണ് എട്ടാം ക്ലാസ് ആരംഭിച്ചത്. അന്ന് 38 കുട്ടികളാണ് ഉണ്ടായിരുന്നത്. ശ്രീ.പി.വി.ജോസഫ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 1977 മാർച്ചിൽ ആദ്യ S S L C ബാച്ച്  പരീക്ഷ എഴുതി. 46% ആയിരുന്നു വിജയം. പിന്നാക്ക മേഖലയായ പടിഞ്ഞാറത്തറ തരിയോട് പ്രദേശത്തെ ജനങ്ങൾ തങ്ങളുടെ പിഞ്ചോമനകളുടെ വിദ്യാഭ്യാസത്തിനായി സേവനതല്പരരായി രംഗത്ത് വന്നു. 53000 രൂപ കൊണ്ടാണ് ആദ്യത്തെ കെട്ടിടം പൂർത്തിയായത്. പ്രയാസങ്ങൾ ഓർക്കുമ്പോൾ പ്രകൃതി മനോഹരമായ കുന്നിൻ പുറത്ത് തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ ഉണ്ടാകുന്നതിന്നു വേണ്ടി അശ്രാന്തപരിശ്രമം നടത്തുകയും അഹോരാത്രം അധ്വാനിക്കുകയും ചെയ്ത എല്ലാ സുമനസ്സുകളേയും ഓർമയുടെ പൂച്ചെണ്ടുകൾ നൽകി പ്രണമിക്കുന്നു.വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കാൻ ഏറെ ത്യാഗം സഹിച്ച ആ തലമുറയോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണ്.  വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും അക്ഷരസ്നേഹികൾക്ക് എന്നും അറിവിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് പ്രചോദനം നൽകുന്ന വിദ്യാലയമാണ് പടിഞ്ഞാറത്തറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ചരിത്രപരവും സാംസ്കാരികവുമായി സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഒരു ദേശത്തിന്റെ സ്പന്ദനങ്ങളറിഞ്ഞുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവാർന്ന

== വിദ്യാലയം ==
പ്രവർത്തനങ്ങളിലൂടെ,മുന്നേറ്റത്തിന്റെ പാതയിൽ നിന്നും വിജയപതാകയുയർത്തിക്കൊണ്ട് ഓരോ അദ്ധ്യയന വർഷവും ഈ വിദ്യാലയം വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു.

=== രിത്രം ===

നമ്മുടെ ജില്ലയായ  വയനാടിന് ആ പേര് വന്നതിനെകുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.സംസ്കൃതത്തിൽ 'മയക്ഷേത്ര'-എന്നുള്ളത് മയന്റെ നാടായി 'മയനാട് 'എന്നുള്ളത് വാമൊഴിയായി വയനാട് ആയി മാറിയതാണ് എന്ന് ഒരു പക്ഷം.ധാരാളം വയലുകൾ ഉള്ളതിനാൽ 'വയൽനാട് '-എന്നത് വയനാട് ആയി മാറിയതാണ് എന്ന് മറ്റൊരു പക്ഷം. വയനാട് ജില്ലയിലെ നിത്യഹരിതമായ ഒരു ഗ്രാമമാണ് പടിഞ്ഞാറത്തറ. ഞങ്ങളുടെ ഗ്രാമം നിത്യഹരിതമായ ബാണാസുരൻ മലയാൽ ചുറ്റപ്പെട്ടതാണ്. ഈ മലയുടെ പേരിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്.  

1,650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224815" എന്ന താളിൽനിന്ന് ശേഖരിച്ചത്