"സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ് (മൂലരൂപം കാണുക)
12:05, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
(CAPTION) |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
== ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി. == | |||
== കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ് മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട് പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി. == | |||
== ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |