ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
'കേരള ഡാമിയൻ ' എന്നറിയപ്പെടുന്ന മോൺ ജോസഫ് കണ്ടത്തിലച്ചനാൽ സ്ഥാപിതമായ , ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ നാളം പകർന്നുകൊണ്ട് ചേർത്തല തെക്കു പഞ്ചായത്തിൽ ദേശീയ പാതയുടെ ഓരം ചേർന്ന് പ്രൗഢിയോടെ നില കൊള്ളുന്നു. 1954 ൽ, വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ചേർത്തല തെക്കുംമുറിയിലെ ജനങ്ങൾ [[ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/ചരിത്രം|കൂടുതൽ അറിയാൻ]] | 'കേരള ഡാമിയൻ ' എന്നറിയപ്പെടുന്ന മോൺ ജോസഫ് കണ്ടത്തിലച്ചനാൽ സ്ഥാപിതമായ , ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ നാളം പകർന്നുകൊണ്ട് ചേർത്തല തെക്കു പഞ്ചായത്തിൽ ദേശീയ പാതയുടെ ഓരം ചേർന്ന് പ്രൗഢിയോടെ നില കൊള്ളുന്നു. 1954 ൽ, വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ചേർത്തല തെക്കുംമുറിയിലെ ജനങ്ങൾ [[ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
സ്കൂളിൽ ഇപ്പോൾ 28 ക്ലാസ് മുറികൾ ലഭ്യമാണ് . കൂടാതെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും പ്രത്യേകമായുണ്ട് .ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയുമുണ്ട്.ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി 11 ടോയ്‌ലെറ്റുകളും 62 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച കിണർവെള്ളവും ബോർവെല്ലും ജപ്പാൻകുടിവെള്ളവും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. അസ്സംബ്ലിക്കും മറ്റു ദിനാചരണങ്ങൾക്കുമായി .സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.സ്കൂളിന്റെ മുറ്റം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. | സ്കൂളിൽ ഇപ്പോൾ 28 ക്ലാസ് മുറികൾ ലഭ്യമാണ് . കൂടാതെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും പ്രത്യേകമായുണ്ട് .ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയുമുണ്ട്.ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി 11 ടോയ്‌ലെറ്റുകളും 62 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച കിണർവെള്ളവും ബോർവെല്ലും ജപ്പാൻകുടിവെള്ളവും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. അസ്സംബ്ലിക്കും മറ്റു ദിനാചരണങ്ങൾക്കുമായി .സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.സ്കൂളിന്റെ മുറ്റം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. | ||
തിരുത്തലുകൾ