ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
No edit summary |
|||
വരി 67: | വരി 67: | ||
സ്കൂളിൽ ഇപ്പോൾ 28 ക്ലാസ് മുറികൾ ലഭ്യമാണ് . കൂടാതെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും പ്രത്യേകമായുണ്ട് .ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയുമുണ്ട്.ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി 11 ടോയ്‌ലെറ്റുകളും 62 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച കിണർവെള്ളവും ബോർവെല്ലും ജപ്പാൻകുടിവെള്ളവും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. അസ്സംബ്ലിക്കും മറ്റു ദിനാചരണങ്ങൾക്കുമായി .സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.സ്കൂളിന്റെ മുറ്റം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. | സ്കൂളിൽ ഇപ്പോൾ 28 ക്ലാസ് മുറികൾ ലഭ്യമാണ് . കൂടാതെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും പ്രത്യേകമായുണ്ട് .ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയുമുണ്ട്.ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി 11 ടോയ്‌ലെറ്റുകളും 62 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച കിണർവെള്ളവും ബോർവെല്ലും ജപ്പാൻകുടിവെള്ളവും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. അസ്സംബ്ലിക്കും മറ്റു ദിനാചരണങ്ങൾക്കുമായി .സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.സ്കൂളിന്റെ മുറ്റം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിനായി ശാസ്ത്ര , സാമൂഹിക , ഗണിത പ്രവർത്തിപരിചയ മേഖലകളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച് അധ്യാപകർ പരിശീലനം നൽകുന്നു.സാഹിത്യ വാസനകളും മറ്റു കല വാസനകളും പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി സഹായകമാകുന്നു. കൂടാതെ മാസം തോറും നടത്തുന്ന പൊതു വിജ്ഞാന പരീക്ഷ കുട്ടികളെ വിജ്ഞാനികളാക്കുന്നു. വിവിധ സ്കോളർഷിപ് പരീക്ഷകൾ, അതായത് പി സി എം സ്കോളർഷിപ്, സുഗമ ഹിന്ദി, എൽ എസ് എസ്, യു എസ് എസ് , ഡി സി എൽ, I Q ടെസ്റ്റ് , ടീച്ചേർസ് ഗിൽഡ് തുടങ്ങിയവയിൽ വൻ വിജയം കരസ്ഥമാക്കുന്നു.താഴെ പറയുന്ന ക്ലബ്ബുകളുടെ പ്രവർത്തനം എല്ലാ ആഴ്ചകളിലും സുഗമമായി പ്രവർത്തിക്കുന്നു. | കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിനായി ശാസ്ത്ര , സാമൂഹിക , ഗണിത പ്രവർത്തിപരിചയ മേഖലകളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച് അധ്യാപകർ പരിശീലനം നൽകുന്നു.സാഹിത്യ വാസനകളും മറ്റു കല വാസനകളും പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി സഹായകമാകുന്നു. കൂടാതെ മാസം തോറും നടത്തുന്ന പൊതു വിജ്ഞാന പരീക്ഷ കുട്ടികളെ വിജ്ഞാനികളാക്കുന്നു. വിവിധ സ്കോളർഷിപ് പരീക്ഷകൾ, അതായത് പി സി എം സ്കോളർഷിപ്, സുഗമ ഹിന്ദി, എൽ എസ് എസ്, യു എസ് എസ് , ഡി സി എൽ, I Q ടെസ്റ്റ് , ടീച്ചേർസ് ഗിൽഡ് തുടങ്ങിയവയിൽ വൻ വിജയം കരസ്ഥമാക്കുന്നു.താഴെ പറയുന്ന ക്ലബ്ബുകളുടെ പ്രവർത്തനം എല്ലാ ആഴ്ചകളിലും സുഗമമായി പ്രവർത്തിക്കുന്നു. | ||
തിരുത്തലുകൾ