Jump to content
സഹായം


"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


1905 ലാണ്  ഈ സ്‌കൂൾ  സ്ഥാപിതമായത്. 1940  ൽ ഈ എൽ.പി. സ്‌കൂൾ  ഒരു  മലയാളം  മീഡിയം  സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന്  ഈ സ്‌കൂൾ  ഇംഗ്ലീഷ്  മീഡിയം സ്കൂൾ ആയി  മാറി . 1950  കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന  മാർഗ്ഗ നിർദേശം ഉണ്ടായി 1952  ജൂൺ  7 ന്  നാല്പത്തിയഞ്ചിൽ  പുരയിടത്തിൽ  നിർമ്മിച്ച്  പ്രവർത്തനമാരംഭിച്ച  ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു .ഹൈസ്കൂളിനോട്  ചേർന്നു  പ്രവർത്തിച്ചിരുന്ന  എൽ.പി.വിഭാഗം 05 .06 .1961  ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു . 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ  ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ  ഇരുനില കെട്ടിടമാക്കി . മാനേജ്‌മെൻറിന്റെയും  നാട്ടുകാരുടേയും അദ്ധ്യാപകരുടെയും  സാമ്പത്തിക സഹായങ്ങൾകൊണ്ടാണ്  ഇതു  സാധിച്ചത് .
1905 ലാണ്  ഈ സ്‌കൂൾ  സ്ഥാപിതമായത്. 1940  ൽ ഈ എൽ.പി. സ്‌കൂൾ  ഒരു  മലയാളം  മീഡിയം  സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന്  ഈ സ്‌കൂൾ  ഇംഗ്ലീഷ്  മീഡിയം സ്കൂൾ ആയി  മാറി . 1950  കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന  മാർഗ്ഗ നിർദേശം ഉണ്ടായി. 1952  ജൂൺ  7 ന്  നാല്പത്തിയഞ്ചിൽ  പുരയിടത്തിൽ  നിർമ്മിച്ച്  പ്രവർത്തനമാരംഭിച്ച  ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട്  ചേർന്നു  പ്രവർത്തിച്ചിരുന്ന  എൽ.പി.വിഭാഗം 05 .06 .1961  ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ  ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ  ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും  നാട്ടുകാരുടേയും അദ്ധ്യാപകരുടെയും  സാമ്പത്തിക സഹായങ്ങൾകൊണ്ടാണ്  ഇതു  സാധിച്ചത്.
.......................
.......................


171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224269" എന്ന താളിൽനിന്ന് ശേഖരിച്ചത്