Jump to content
സഹായം

"യു.പി.സ്കൂൾ കുട്ടംപേരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== ആമുഖം ==
== ആമുഖം ==
മാന്നാർ ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടമ്പേരൂർ UPS 1936 ജനുവരി 6 ന് ആണ് വിദ്യാലയം സ്ഥാപിതമായത്.LP സ്കൂളായി ആരംഭിച്ച വിദ്യാലയം പിന്നിട് 1949 ൽ UP സ്കൂളായി ഉയർത്തുകയുണ്ടായി വിദ്യാ പ്രദായനിയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയാണ് നിർവഹിക്കുന്നത്.ആദ്യകാലത്ത് കുന്നത്തൂർ യുപിഎസ് എന്ന പേര് ആയിരുന്നു. പിൽക്കാലത്ത് കുട്ടമ്പേരൂർ യുപിഎസ് എന്നാക്കി പുനർ നാമകരണം ചെയ്തു. ഇതിന്റെ ആദ്യ മാനേജർ കൊല്ലേലി വാക്കേ തിൽ ശ്രീ റ്റി എൻ.കുഞ്ഞൻപിള്ള അവർകളും ആദ്യത്തെ പ്രഥമാധ്യാപകൻ വാക്കേ ക്ക ണ്ടിലേത്ത് ശ്രീ മാൻ കെ.വി.രാഘവൻ നായർ അവർകളുമായിരുന്നു.{{PSchoolFrame/Pages}}
മാന്നാർ ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടമ്പേരൂർ UPS 1936 ജനുവരി 6 ന് ആണ് വിദ്യാലയം സ്ഥാപിതമായത്.LP സ്കൂളായി ആരംഭിച്ച വിദ്യാലയം പിന്നിട് 1949 ൽ UP സ്കൂളായി ഉയർത്തുകയുണ്ടായി വിദ്യാ പ്രദായനിയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ ഭരണം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയാണ് നിർവഹിക്കുന്നത്.ആദ്യകാലത്ത് കുന്നത്തൂർ യുപിഎസ് എന്ന പേര് ആയിരുന്നു. പിൽക്കാലത്ത് കുട്ടമ്പേരൂർ യുപിഎസ് എന്നാക്കി പുനർ നാമകരണം ചെയ്തു. ഇതിന്റെ ആദ്യ മാനേജർ കൊല്ലേലി വാക്കേ തിൽ ശ്രീ റ്റി എൻ.കുഞ്ഞൻപിള്ള അവർകളും ആദ്യത്തെ പ്രഥമാധ്യാപകൻ വാക്കേ ക്ക ണ്ടിലേത്ത് ശ്രീ മാൻ കെ.വി.രാഘവൻ നായർ അവർകളുമായിരുന്നു.
<gallery>
36372 StoneSlab.jpg
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1223058" എന്ന താളിൽനിന്ന് ശേഖരിച്ചത്