"കെ.യു.പി.സ്കൂൾ പാവുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.യു.പി.സ്കൂൾ പാവുക്കര (മൂലരൂപം കാണുക)
23:02, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
മാന്നാർ പാവുക്കരയിൽ പ്രവർത്തിക്കുന്ന കരയോഗം യു പി സ്കൂൾ 1950ൽ മുല്ലശ്ശേരിൽ കുമാരപിള്ള മാനേജരും കടപ്ര ഗൗരിക്കുട്ടിയമ്മ ഹെഡ്മിസ്ട്രസും ആയി പ്രവർത്തനം ആരംഭിച്ചു.1951 ൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. | മാന്നാർ പാവുക്കരയിൽ പ്രവർത്തിക്കുന്ന കരയോഗം യു പി സ്കൂൾ 1950ൽ മുല്ലശ്ശേരിൽ കുമാരപിള്ള മാനേജരും കടപ്ര ഗൗരിക്കുട്ടിയമ്മ ഹെഡ്മിസ്ട്രസും ആയി പ്രവർത്തനം ആരംഭിച്ചു.1951 ൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. | ||
ഏകദേശം രണ്ടര ഏക്കറിൽ 1 മുതൽ 7വരെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ 23 ഡിവിഷനുകളും 35 അധ്യാപകരും ഉണ്ടായിരുന്നു.1951 സെപ്റ്റംബർ മാസത്തിൽ പാവുക്കരയിലുള്ള നായർ സമുദായത്തിൽപ്പെട്ട 45 വീടുകൾ ചേർന്ന് ഒരു കരയോഗം രൂപീകരിക്കുകയുണ്ടായി.എൻ എസ് എസ് | ഏകദേശം രണ്ടര ഏക്കറിൽ 1 മുതൽ 7വരെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ 23 ഡിവിഷനുകളും 35 അധ്യാപകരും ഉണ്ടായിരുന്നു.1951 സെപ്റ്റംബർ മാസത്തിൽ പാവുക്കരയിലുള്ള നായർ സമുദായത്തിൽപ്പെട്ട 45 വീടുകൾ ചേർന്ന് ഒരു കരയോഗം രൂപീകരിക്കുകയുണ്ടായി.എൻ എസ് എസ് കരയോഗത്തിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവത്തോടെ കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു. ഇടക്കാലത്തിനു ശേഷം സ്കൂൾ വീണ്ടും പൂർവ്വസ്ഥിതിയിലായി. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഒരു വാഹനസൗകര്യം ഒരുക്കുകയും ചെയ്തു. 64 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ 2021 യിൽ അറ്റകുറ്റപണികൾ നടത്തി കൂടുതൽ ഭംഗിയാക്കി. | ||
'''ഭൗതികസൗകര്യങ്ങൾ''' | '''ഭൗതികസൗകര്യങ്ങൾ''' | ||
വരി 125: | വരി 125: | ||
==ചിത്രശേഖരം== | ==ചിത്രശേഖരം== | ||
<gallery> | <gallery> | ||
</gallery>[[കെ.യു.പി.സ്കൂൾ പാവുക്കര/വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||