"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|GHS Sreekaryam}}
{{prettyurl|GHS Sreekaryam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
എൺപതു വർഷങ്ങൾക്കു മുൻപ്ഒരു മുസ്ലിം പണ്ഡിതൻ ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. അറുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവർത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്യ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .1965 ൽ  
എൺപതു വർഷങ്ങൾക്കു മുൻപ്ഒരു മുസ്ലിം പണ്ഡിതൻ ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. അറുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവർത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്യ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .1965 ൽ സ്കൂൾ ബ്ലോഗ് https://ghssree.blogspot.com/
  ഇത് യൂ പി സ്കൂളായി ഉയർത്തി  1985 ൽ ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു  

     ഇവിടെ 225 ആൺ കുട്ടികളും 177പെണ്കുട്ടികളു പഠിക്കുന്നു.402 ഓളം വിദ്യാര്ത്ഥികളും19-ഓളം അധ്യാപകരും ഉള്പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില് ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃദക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറൻസ് ലൈബ്രറി സ്മാർട്ട് ക്ലാസ്സ്മുറികൾ കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടം. പരീക്ഷയിൽ സേ പരീക്ഷാഫലം ഉൾപ്പെടെയുള്ള റിസൾ‍‍‍‍ട്ടിൽ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വർഷത്തിൽ എസ്.എസ്.എൽ.സിക്ക് നൂറ് മേനി വിജയം ആവർത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്, ഈവനിംഗ് ക്ലാസ്സുകൾ എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു.==

432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1222418" എന്ന താളിൽനിന്ന് ശേഖരിച്ചത്