emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്. | കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:Sait amma thresia.png|centre]]<br/> | [[ചിത്രം:Sait amma thresia.png|centre]]<br/>വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി | ||
പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി. അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു | ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി. അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു | ||
വരി 89: | വരി 88: | ||
===പ്രധാനാദ്ധ്യാപകർ=== | ===പ്രധാനാദ്ധ്യാപകർ=== | ||
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.1.1929-1949- സി. ബിയാട്രീസ് 2.1949-1976- സി. അന്നമരിയ 3. 1976-1989 - സി. സാവിയോ 4. 1989-1999- സി. ജസ്സിമരിയ 5. 1999-2005- സി. ബീന 6. 2005-2007- സി. മരിയറ്റ് 7.2007-2019 - സി. മേരിക്കുട്ടി ജോർജ്ജ് 8.2019-സി.ജയ് മോൾ മാത്യൂ | അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.1.1929-1949- സി. ബിയാട്രീസ് 2.1949-1976- സി. അന്നമരിയ 3. 1976-1989 - സി. സാവിയോ 4. 1989-1999- സി. ജസ്സിമരിയ 5. 1999-2005- സി. ബീന 6. 2005-2007- സി. മരിയറ്റ് 7.2007-2019 - സി. മേരിക്കുട്ടി ജോർജ്ജ് 8.2019-സി.ജയ് മോൾ മാത്യൂ | ||
==മാനേജർമാർ== | |||
ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്. 1. 1996-2001 -Fr. പോൾ കൊഴുപ്പുംകുറ്റി 2. 2001-2007- Fr. ജോസഫ് വടയാറ്റുകുഴി 3. 2007-20012 - Fr. സെബാസ്റ്റ്യൻ പാട്ടത്തിൽ 4. 2012 Fr. അഗ്സ്റ്റ്യൻ കോലത്ത് | ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്. 1. 1996-2001 -Fr. പോൾ കൊഴുപ്പുംകുറ്റി 2. 2001-2007- Fr. ജോസഫ് വടയാറ്റുകുഴി 3. 2007-20012 - Fr. സെബാസ്റ്റ്യൻ പാട്ടത്തിൽ 4. 2012 Fr. അഗ്സ്റ്റ്യൻ കോലത്ത് | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |