"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:38, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022→നൈതികം
(→നൈതികം) |
|||
വരി 40: | വരി 40: | ||
ക്ലാസ് തല സ്കൂൾതല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുൻപായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകി.ശാസ്ത്രസാഹിത്യപരിഷത്തിൽ നിന്നും ബാലചന്ദ്രൻസാറും,അനിൽ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചർച്ചകൾക്കു ശേഷം കുട്ടികൾ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാൻ പരിശീലിച്ചു. | ക്ലാസ് തല സ്കൂൾതല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുൻപായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകി.ശാസ്ത്രസാഹിത്യപരിഷത്തിൽ നിന്നും ബാലചന്ദ്രൻസാറും,അനിൽ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചർച്ചകൾക്കു ശേഷം കുട്ടികൾ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാൻ പരിശീലിച്ചു. | ||
ഭരണഘടന എഴുപതാം വർഷം സ്കൂൾതല ഭരണഘടന കരട് അവതരണം ജ്യോതിക, നയനസെൻ | ഭരണഘടന എഴുപതാം വർഷം സ്കൂൾതല ഭരണഘടന കരട് അവതരണം ജ്യോതിക, നയനസെൻ | ||
<gallery> | <gallery mode="packed-hover" heights="200"> | ||
42040nayana1.png | പ്രമാണം:Naithikam1.png| '''നൈതികം''' | ||
42040jyothi2.png | പ്രമാണം:42040naithikam2.png| '''നൈതികം''' | ||
പ്രമാണം:42040naithikam3.png| '''നൈതികം''' | |||
പ്രമാണം:42040naithikam4.png| '''നൈതികം''' | |||
പ്രമാണം:42040nayana1.png| '''നൈതികം''' | |||
പ്രമാണം:42040jyothi2.png| '''നൈതികം''' | |||
</gallery> | </gallery> | ||
=='''ഭിന്നശേഷിക്കാരായ കുട്ടികളുടെ അസംബ്ലിയും സമ്മാനവിതരണവും'''== | |||
== '''ഭിന്നശേഷിക്കാരായ കുട്ടികളുടെ അസംബ്ലിയും സമ്മാനവിതരണവും''' == | |||
ഭിന്നശ്ശേഷിക്കാർക്കു വേണ്ടി ബി ആർ സി തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.ഗാനാലാപനത്തിന് പ്രവീൺരാജിനും സുരേഷ് കുമാറിനും നൃത്തത്തിനു മഹേശ്വരിക്കും ആദിത്യക്കും സമ്മാനം ലഭിച്ചു.ലക്കിത്രോ വിഷ്ണുവിനു ഒന്നാംസ്ഥാനം ലഭിച്ചു.ബാൾപാസിംഗിൽ സനൂഷിനും അർജുൻ കൃഷ്ണനും ഒന്നാം സ്ഥാനം ലഭിച്ചു.ഇന്നത്തെ അസംബ്ലി അവരാണ് നയിച്ചത്.<br> | ഭിന്നശ്ശേഷിക്കാർക്കു വേണ്ടി ബി ആർ സി തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.ഗാനാലാപനത്തിന് പ്രവീൺരാജിനും സുരേഷ് കുമാറിനും നൃത്തത്തിനു മഹേശ്വരിക്കും ആദിത്യക്കും സമ്മാനം ലഭിച്ചു.ലക്കിത്രോ വിഷ്ണുവിനു ഒന്നാംസ്ഥാനം ലഭിച്ചു.ബാൾപാസിംഗിൽ സനൂഷിനും അർജുൻ കൃഷ്ണനും ഒന്നാം സ്ഥാനം ലഭിച്ചു.ഇന്നത്തെ അസംബ്ലി അവരാണ് നയിച്ചത്.<br> | ||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
വരി 59: | വരി 58: | ||
പ്രമാണം:42040ied4.jpg| '''ഭിന്നശേഷിക്കാരായ കുട്ടികളുടെ അസംബ്ലിയും സമ്മാനവിതരണവും''' | പ്രമാണം:42040ied4.jpg| '''ഭിന്നശേഷിക്കാരായ കുട്ടികളുടെ അസംബ്ലിയും സമ്മാനവിതരണവും''' | ||
</gallery> | </gallery> | ||
== '''സ്പെഷ്യൽ പി റ്റി എ''' == | =='''സ്പെഷ്യൽ പി റ്റി എ'''== | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ പി റ്റി എ.വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സർഗാത്മകവും സാങ്കേതികവുമായ മാറ്റങ്ങൾ...അതിന്റെ ഫലമായി സ്കൂളുകളിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങൾ,മികവുകൾ ഇവയെല്ലാം അധ്യാപികയായ ശ്രീമതി മംഗളാംമ്പാൾ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശമടങ്ങുന്ന വിഡിയോ പ്രദർശിപ്പിച്ചു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജാബീഗം ,പുഷ്പരാജ് ,മദർ പി റ്റി എ പ്രസിഡന്റ് | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ പി റ്റി എ.വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സർഗാത്മകവും സാങ്കേതികവുമായ മാറ്റങ്ങൾ...അതിന്റെ ഫലമായി സ്കൂളുകളിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങൾ,മികവുകൾ ഇവയെല്ലാം അധ്യാപികയായ ശ്രീമതി മംഗളാംമ്പാൾ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശമടങ്ങുന്ന വിഡിയോ പ്രദർശിപ്പിച്ചു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജാബീഗം ,പുഷ്പരാജ് ,മദർ പി റ്റി എ പ്രസിഡന്റ് | ||
,ശ്രീലത എന്നിവർ സംസാരിച്ചു. | ,ശ്രീലത എന്നിവർ സംസാരിച്ചു. |