Jump to content
സഹായം

"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
}}  
}}  
<p align="justify">
<p align="justify">
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്. "മെട്രോമാൻ" [https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ ശ്രീധരൻ] അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1961 ൽ യൂ.പി. വിഭാഗം  ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ  ചരിത്രവും പാരമ്പര്യവുമുള്ള ഈ  വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. പ്രസിദ്ധമായ കക്കാട് മന  ഈ വിദ്യാലയത്തിന് സമീപമാണ്‌ സ്ഥിതി ചെയുന്നത്. </p>
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്.  </p>
    
    
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
6,469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220402" എന്ന താളിൽനിന്ന് ശേഖരിച്ചത്