Jump to content
സഹായം
"ജി.എച്ച്.എസ്സ്.തോലന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2017-2018 ലെ പ്രവർത്തനങ്ങൾ
2017-2018 ലെ പ്രവർത്തനങ്ങൾ
വരി 14: വരി 16:
LSS സ്കോളർഷിപ്പ് നേടിയവർ
LSS സ്കോളർഷിപ്പ് നേടിയവർ
[[ചിത്രം:21015lss.jpg|thumb|350px|center]]
പരിസ്ഥിതി ദിനം (ജൂൺ 5 )
പരിസ്ഥിതി ദിനം (ജൂൺ 5 )
[[ചിത്രം:poster21015.jpeg|thumb|300px|left]] [[ചിത്രം:pledge15.jpeg|thumb|300px|center]]  [[ചിത്രം:plant15.jpeg|thumb|300px|left]]
[[ചിത്രം:poster21015.jpeg|thumb|300px|left]] [[ചിത്രം:pledge15.jpeg|thumb|300px|center]]  [[ചിത്രം:plant15.jpeg|thumb|300px|left]]
[[ചിത്രം:pana15.jpeg|thumb|300px|center]] [[ചിത്രം:mazha15.jpeg|thumb|right]]
[[ചിത്രം:pana15.jpeg|thumb|300px|center]] [[ചിത്രം:mazha15.jpeg|thumb|സംസ്ഥാന 300px|right]]
പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. HM ,പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെബർ,,PTA പ്രസിഡന്റ്,,അധ്യാപകർ  എന്നിവർ ദിവസത്തിൻ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. HM ,പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെബർ,,PTA പ്രസിഡന്റ്,,അധ്യാപകർ  എന്നിവർ ദിവസത്തിൻ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു
കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു ,പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴകിണറിന്റെ നിർമാണത്തിന് തുടക്കം കുറിച്ചു.മുൻ അദ്ധ്യാപകനായ ശ്രീ അപ്പുമാഷിന്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും കരിമ്പനകൾ നട്ടു
9/7/2017
9/7/2017
ക്ളാസ്സ് പി ടി എ
ക്ളാസ്സ് പി ടി എ
പ്രീപ്രൈമറി,,എൽ പി ,പത്ത് എന്നീ ക്ളാസ്സുകളിലേ രക്ഷാകർതൃയോഗങ്ങൾ ജൂൺ മാസത്തിൽ കൂടി.[[ചിത്രം:pre15.jpg|thumb|300px|left]]  [[ചിത്രം:pre16.jpg|thumb|300
പ്രീപ്രൈമറി,,എൽ പി ,പത്ത് എന്നീ ക്ളാസ്സുകളിലേ രക്ഷാകർതൃയോഗങ്ങൾ ജൂൺ മാസത്തിൽ കൂടി.[[ചിത്രം:pre15.jpg|thumb|300px|left]]  [[ചിത്രം:pre16.jpg|thumb|300
px|right|]] [[ചിത്രം:10pta.jpeg|thumb|300px|center]] [[ചിത്രം:lp.jpg|thumb|300px|left]]  [[ചിത്രം:jraj.jpg|thumb|300px|center]]
px|right|]] [[ചിത്രം:10pta.jpeg|thumb|300px|center]] [[ചിത്രം:lp.jpg|thumb|300px|left]]  [[ചിത്രം:jraj.jpg|thumb|300px|center]]
വരി 196: വരി 197:
[[ചിത്രം:sp1.jpg|thumb|500px|left]] [[ചിത്രം:sp2.jpg|thumb|500px|center]]
[[ചിത്രം:sp1.jpg|thumb|500px|left]] [[ചിത്രം:sp2.jpg|thumb|500px|center]]
വരി 237: വരി 237:
ജൂലൈ 27നുള്ള അസംബ്ലിയിൽ സോഷ്യൽ അധ്യാപകനായ ശ്രീ വാസുദേവൻ സാർ ശ്രീ എ പി ജെ അബ്ദുൾ കലാമിനെ അനുസ്മരിച്ചു.പുത്തൻ തലമുറയെ സ്വപ്നം കാണാനും അവ പ്രാബല്യത്തിൽ വരുത്തുവാനും പഠിപ്പിച്ച ഗുരുനാഥൻ ആയിരുന്നു എ പി ജെ അബ്ദുൾ കലാം എന്നും  , പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റി ഇന്ത്യൻ രാഷ്ട്രപതി പദത്തിൽ എത്തിച്ചേരുവാനും , ശാസ്ത്ര സാങ്കേതിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞത് കഠിനമായ പരിശ്രമം കൊണ്ടും നിശ്ചയദാർട്യം കൊണ്ടുമാണ് , വരുംതലമുറക്ക് മാതൃകയാക്കുവാനും പഠന വിഷയം ആക്കുവാനും കഴിയുന്നതാണ് അബ്ദുൾ കലാമിന്റെ ജീവിതം എന്നും  അഭിപ്രായപ്പെട്ടു [[ചിത്രം:kalam15.jpg|thumb|500px|left]][[ചിത്രം:kalam20.jpg|thumb|500px|center]]
ജൂലൈ 27നുള്ള അസംബ്ലിയിൽ സോഷ്യൽ അധ്യാപകനായ ശ്രീ വാസുദേവൻ സാർ ശ്രീ എ പി ജെ അബ്ദുൾ കലാമിനെ അനുസ്മരിച്ചു.പുത്തൻ തലമുറയെ സ്വപ്നം കാണാനും അവ പ്രാബല്യത്തിൽ വരുത്തുവാനും പഠിപ്പിച്ച ഗുരുനാഥൻ ആയിരുന്നു എ പി ജെ അബ്ദുൾ കലാം എന്നും  , പ്രതികൂല സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റി ഇന്ത്യൻ രാഷ്ട്രപതി പദത്തിൽ എത്തിച്ചേരുവാനും , ശാസ്ത്ര സാങ്കേതിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞത് കഠിനമായ പരിശ്രമം കൊണ്ടും നിശ്ചയദാർട്യം കൊണ്ടുമാണ് , വരുംതലമുറക്ക് മാതൃകയാക്കുവാനും പഠന വിഷയം ആക്കുവാനും കഴിയുന്നതാണ് അബ്ദുൾ കലാമിന്റെ ജീവിതം എന്നും  അഭിപ്രായപ്പെട്ടു [[ചിത്രം:kalam15.jpg|thumb|500px|left]][[ചിത്രം:kalam20.jpg|thumb|500px|center]]
വരി 351: വരി 351:
പൂക്കളം,ഒാണപ്പാട്ടുകൾ,കുട്ടികളുടെ മ്യൂസിക്കൽ ചെയർ മത്സരം,ഒാണസദ്യ എന്നിവയോടെ ഈ വർഷത്തെ ഒാണാഘോഷം ഗംഭീരമായി ആഘോഷിച്ചു''''''''''''''''''''''''[[ചിത്രം:poookalam.jpeg|thumb|550px|left]]
പൂക്കളം,ഒാണപ്പാട്ടുകൾ,കുട്ടികളുടെ മ്യൂസിക്കൽ ചെയർ മത്സരം,ഒാണസദ്യ എന്നിവയോടെ ഈ വർഷത്തെ ഒാണാഘോഷം ഗംഭീരമായി ആഘോഷിച്ചു'''''''''''''''''''''[[ചിത്രം:poookalam.jpeg|thumb|550px|left]]
[[ചിത്രം:lppattu.jpeg|thumb|350px|center]][[ചിത്രം:osadhya.jpeg|thumb|550px|left]]
[[ചിത്രം:lppattu.jpeg|thumb|350px|center]][[ചിത്രം:osadhya.jpeg|thumb|550px|left]]
വരി 375: വരി 375:
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചദിവസം,sep 14
ഒരാഴ്ച വിവിധ പരിപാടികളായിരുന്നു
[[ചിത്രം:hinp1.jpg|thumb|350px|left]][[ചിത്രം:hinp2.jpg|thumb|350px|center]][[ചിത്രം:hinp3.jpg|thumb|350px|right]]sep 14 പ്രത്യേകം കൂടിയ  അസംബ്ലിയിൽ വിദ്യാർത്ഥികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ[[ചിത്രം:hinp6.png|thumb|350px|right]],സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു,ഹിന്ദി അധ്യാപകരായ  സുജാത ടീച്ചർ,പ്രീത ടീച്ചർ എന്നിവർ ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു.
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചദിവസം,sep 14
ഒരാഴ്ച വിവിധ പരിപാടികളായിരുന്നു
[[ചിത്രം:hinp1.jpg|thumb|350px|left]][[ചിത്രം:hinp2.jpg|thumb|350px|center]][[ചിത്രം:hinp3.jpg|thumb|350px|right]]sep 14 പ്രത്യേകം കൂടിയ  അസംബ്ലിയിൽ വിദ്യാർത്ഥികൾ കുറിപ്പു വായന,പദ്യം ച്ചൊല്ലൽ[[ചിത്രം:hinp6.png|thumb|350px|right]],സംഘഗാനം എന്നീ പരിപാടികൾ അവതരിപ്പിച്ചു,ഹിന്ദി അധ്യാപകരായ  സുജാത ടീച്ചർ,പ്രീത ടീച്ചർ എന്നിവർ ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു.
[[ചിത്രം:hin4.jpg|thumb|350px|left]][[ചിത്രം:hinp5.jpg|thumb|350px|center]]
[[ചിത്രം:hin4.jpg|thumb|350px|left]][[ചിത്രം:hinp5.jpg|thumb|350px|center]]
വരി 467: വരി 467:
ഈ അധ്യയന വർഷം സ്കൂളിൽ നടത്തിയ ഗണിത,ശാസ്ത്ര,സാമൂഹ്യ,, പ്രവൃത്തി പരിചയ മേളകൾ കുട്ടികൾക്ക് പുതുമയേറിയതായിരുന്നു,സബ് ജില്ലാ മേളയിൽ പ‍ങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുക്കാൻ ഈ അവസരം സഹായിച്ചു,
[[ചിത്രം:we111.jpg|thumb|400px|left]] [[ചിത്രം:we444.jpg|thumb|500px|right]][[ചിത്രം:we222.jpg|thumb|400px|left]][[ചിത്രം:we333.jpg|thumb|400px|left]]
ഗണിത,ശാസ്ത്ര,സാമൂഹ്യ, മേളകൾ
[[ചിത്രം:maths111.jpg|thumb|400px|left]] [[ചിത്രം:masc1.jpg|thumb|400px|left]] [[ചിത്രം:masc2.jpg|thumb|400px|left]] [[ചിത്രം:masc3.jpg|thumb|400px|left]] [[ചിത്രം:masc4.jpg|thumb|400px|center]]
[[ചിത്രം:masc5.jpg|thumb|400px|center]] [[ചിത്രം:masc6.jpg|thumb|400px|center]]
സബ് ജില്ല ശാസ്ത്രമേള( OCT 20,21)
കുഴൽമന്നം സബ് ജില്ല ശാസ്ത്രമേള oct 20,21 തിയ്യതികളിൽ GHSS THOLANUR ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശാന്തകുമാരി ഉത്ഘാടനം ചെയ്തു,ഗണിത,ശാസ്ത്ര,സാമൂഹ്യ,, പ്രവൃത്തി പരിചയ മേളകൾ കുട്ടികൾക്ക് പുതുമയേറിയതായിരുന്നു.21 ന് നടന്ന സമാപന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീ ഷെർളി സമ്മാനദാനം നടത്തി
[[ചിത്രം:sanku.jpg|thumb|400px|left]]  [[ചിത്രം:samapanam.jpg|thumb|400px|center]]
സ്കൂൾ യുവജനോത്സവം(oct 24)
ഈ വർഷത്തെ സ്കൂൾ യുവജനോത്സവം oct 24 ന് നടത്തി. PTA PRESIDENT പരിപാടി ഉത്ഘാടനം ചെയ്തു
[[ചിത്രം:you1.jpg|thumb|400px|left]]  [[ചിത്രം:you2.jpg|thumb|400px|center]]
ബോധവൽക്കരണ ക്ലാസ്സ്
കുത്തന്നൂർ ആരോഗ്യ വകുപ്പിലെ ശ്രീ ഗോപിനാഥ് സാറിന്റെ നേതൃത്ത്വതിൽ SSLC വിദ്യാർത്തികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി
ബോധവൽക്കരണ ക്ലാസ്സിന്റെ അടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം  നടത്തി വിജയികൾക്ക് സമ്മാനം നൽകി
[[ചിത്രം:bod1.jpg|thumb|400px|left]] [[ചിത്രം:bod2.jpg|thumb|400px|center]]
നവപ്രഭ ഉത്ഘാടനം(19-10-2017)
ഒമ്പതാം ക്ലാസ്സ് കുട്ടികൾക്ക് പ്രത്യേകപരിഗണന നല്കി നടത്തുന്ന നവപ്രഭാ ക്ലാസ്സിന്റെ ഉത്ഘാടനനം P T A PRESIDENT ശ്രീ ഗണേശൻ നിർവഹിച്ചു,S M D C ചെയർമെൻ ശ്രീ അജിത്കുമാർ,കുട്ടികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.20 ാം തിയ്യതി മുതൽ വൈകുന്നേരങ്ങളിൽ ക്ലാസ്സുകളും തുടങ്ങി
[[ചിത്രം:nav1.jpg|thumb|400px|left]]  [[ചിത്രം:nav3.jpg|thumb|400px|center]]
ശ്രദ്ധ ക്ലാസ്സ് (24/09/2017)
3,5,8 എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പ്രാധാന്യം നല്കി കൊണ്ട് നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉത്ഘാടനം PTA പ്രസിഡന്റ് ശ്രീ ഗണേശൻ നിർവഹിച്ചു. SMC ചെയർമേൻ ശ്രീ ശ്രീനിവാസൻ,രക്ഷിതാക്കൾ,കുട്ടികൾ,മറ്റു അധ്യാപകർ പങ്കെടുത്തു. 28 ാം തിയ്യതി നടത്തിയ ഭാഷാ camp കുട്ടികൾക്ക് വളരെ ഗുണപ്രദമായി
[[ചിത്രം:sra1.jpg|thumb|400px|left]]  [[ചിത്രം:sra2.jpg|thumb|400px|center]]
[[ചിത്രം:sra3.jpg|thumb|400px|left]]  [[ചിത്രം:sra4.jpg|thumb|400px|center]]
ശ്രദ്ധ ക്ലാസ്സ്  (സയൻസ് )(4/11/2017) [[ചിത്രം:sr111.jpg|thumb|400px|left]]  [[ചിത്രം:sr222.jpg|thumb|400px|center]]  [[ചിത്രം:sr333.jpg|thumb|400px|center]]
നാലാം തിയ്യതി  നടത്തിയ സയൻസ്  camp മുഴുവനും പരീക്ഷണാടിസ്ഥാനത്തിലായിരുന്നു
ശ്രദ്ധ ക്ലാസ്സിലെ STAR WINNERS
[[ചിത്രം:ssr3.jpg|thumb|400px|left]]
മലയാള തിളക്കം
[[ചിത്രം:malt1.jpg|thumb|400px|left]] [[ചിത്രം:malt2.jpg|thumb|400px|center]]
SSA യുടെ ആഭിമുഖ്യത്തിൽ BRC യിൽ നിന്നും വന്ന അധ്യാപകരുടെ നേതൃത്വത്തിൽ 5,6,7 എന്നീ ക്ലാസ്സുകളിൽ മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന്  കുട്ടികൾക്ക് നടത്തിയ "മലയാള തിളക്കം" എന്ന പരിപാടി വളരെ രസകരവും ഗുണപ്രദവുമായിരുന്നു.നാലു ദിവസം നടത്തിയ ക്ലാസ്സുകൾ എല്ലാം activity oriented and ict ഉപയോഗിച്ചുള്ള രീതിയിലായിരുന്നു.pre test ,post test എന്നിവ നടത്തി കുട്ടികളെ evaluate ചെയ്തു  ..മലയാളത്തിന്റെ ട്രൈഔട്ട് ക്ലാസ്സുകൾക്കായി ഒക്ടോബർ 4ന് pretest നടത്തുകയും 5,6,7
ക്ലാസ്സുകളിലെ 51 കുട്ടികളെ കണ്ടെത്തുകയും ചെയ്യും.ഇവരെ രണ്ട് ബാച്ചുകളായിതിരിച്ചു.അതിലെ ആദ്യബാച്ചുകൾക്ക്10,11,13,17 തിയ്യതികളായിക്ലാസ്സുകൾ നടത്തി. 25 കുട്ടികളാണുണ്ടായിരുന്നത്.അവർക്ക് മല.ാളം എഴുതാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും അതിനന്യോജ്യമായ പാഠങ്ങൾ, വീടിയോ ,കഥ ,പാട്ട്,പ്രകൃതി നിരീക്ഷണം എന്നിവയിലൂടെയുള്ള  text work കൾ നൽകുകയും ചെയ്തു.ആവർത്തിച്ചുള്ള പറഞ്ഞെഴുത്ത്,അധ്യാപിക എഴുതുന്നതുമായി ഒത്തുനോക്കാനുള്ള അവസരം എല്ലാ കുട്ടിക്കൾക്കും നൽകുകയും ചെയ്തു.post test നടത്തി.
ആദ്യത്തെ ക്ലാസുകളിൽ നിന്നും കുറച്ചു കൂടി പുരോഗമനം നേടിയ കുട്ടികൾ
കാർത്തിക.ബി  VI-A
അനുശ്രീ.എസ്  VI-A
ഫർഹാന.ആ൪ VII-C
അസ്ലാമ ഷെറിഫ്  V-A
ഷിനാസ്.എസ്  VI-A
ഹാരിസ് .എസ് VIA
മുഹമ്മദ് അഷറഫ് VII-B
അ‍ജയ്.വി
ആനന്ദ് . ആർ
പ്രണവ് . യു
അർജ്ജുൻ വി.ആർ
ചിഹ്നങ്ങളും ഇരട്ടിപ്പുകളും കുറച്ച് കൂടി ശ്രദ്ധിക്കേണ്ടവർ
ഗ്രൂപ്പ് -1
ജിത്തുമോൻ
അജ്മൽ.എച്ച്
ഷബീർഅലി.എസ്
ഫാസിൽ.എസ്
അക്ഷയ് ക‌ൃഷ്ണ.ആർ
ആനന്ദ്.എസ്
[[ചിത്രം:malt4.jpg|thumb|400px|left]] [[ചിത്രം:malt5.jpg|thumb|400px|center]]
ജാഗ്രതാ സമിതി(നവംബർ 1)
ഈ വർഷത്തെ ജാഗ്രതാ സമിതി രൂപികരണം നവംബർ ഒന്നിന് പി ടി എ പ്രസ്ഡന്റ് ശ്രീ ഗണേശൻ നിർവഹിച്ചു.
[[ചിത്രം:gag1.jpg|thumb|400px|center]]
ജാഗ്രതാ കൺവീനർ ശ്രീമതി  രമ ടീച്ചർ,സ്കൂൾ ചെയർ പേർസൺ രാഹുൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
[[ചിത്രം:gag3.jpg|thumb|400px|left]][[ചിത്രം:gag2.jpg|thumb|400px|center]]
നവംബർ 1 കേരള പിറവി
നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.
[[ചിത്രം:nov1.jpg|thumb|400px|center]]
അന്ന് സ്കൂളിൽ വിവിധ പരിപാടികൾ അവതരിപ്പച്ചു. pledge,പത്ര കുറിപ്പു വായന,പ്പോസ്റ്റർ നിർമ്മാണം,കവിതച്ചൊല്ലൽ എന്നിവ നടത്തി
[[ചിത്രം:nov2.jpg|thumb|400px|left]][[ചിത്രം:nov3.jpg|thumb|400px|center]]
ശാസ്ത്രോത്സവം(നവംബർ 4)
ശാസ്ത്രപ൦നം അന്വേഷണാത്മകമാണ് എന്ന  കാഴ്ചപ്പാടിൽ ഊന്നി നടത്തിയ രണ്ട് ദിവസത്തെ ശാസ്ത്ര സഹവാസക്യാബ്  ശാസ്ത്രം തിരിച്ചറിയാൻ കുട്ടികൾക്ക് സഹായിച്ചു..B R C പ്രധിനിധികൾ,PTA പ്രസിഡന്റ് ശ്രീ ഗണേശൻ . SMC ചെയർമേൻ ശ്രീ ശ്രീനിവാസൻ, STANDING COMMITEE CHAIRMAN ,MPTA,രക്ഷിതാക്കൾ,കുട്ടികൾ,മറ്റു അധ്യാപകർ പങ്കെടുത്തു.
[[ചിത്രം:sast1.jpg|thumb|400px|left]] [[ചിത്രം:sast3.jpg|thumb|400px|center]]
ക്യാബ് പഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരൻ ഫിനോഫ്ത്തലിനിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് പിങ്ക് പൊട്ട് ഉണ്ടാക്കി ഉത്ഘാടനം ചെയ്തു
[[ചിത്രം:sast2.jpg|thumb|400px|center]]
കുട്ടികൾ പരീക്ഷണങ്ങളിലൂടെ....
[[ചിത്രം:sast4.jpg|thumb|400px|left]] [[ചിത്രം:sast5.jpg|thumb|400px|center]]
കുട്ടികൾ  നിരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുന്നു..............>
[[ചിത്രം:sast6.jpg|thumb|400px|center]]
ശാസ്ത്രോത്സവം(നവംബർ 5)
ചിറ്റിലഞ്ചേരി സ്കൂളിലെ അധ്യാപകനായ ശ്രീ മഹേൻന്ദ്രൻ സാർ പ്രകൃതി സംരക്ഷണത്തെ കുറിച്ചു കുട്ടികൾക്ക് നൽകിയ  ക്ലാസ്സ് .....>
[[ചിത്രം:sast7.jpg|thumb|400px|left]]
വീഡിയാ ക്ലാസ്സ്....
[[ചിത്രം:sast8.jpg|thumb|400px|center]]
നവംബർ 14 ശിശു ദിനം
[[ചിത്രം:sis1.jpg|thumb|400px|center]]
നവംബർ 15 ശിശു ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചിത്രകലാ അധ്യാപകനായ ശ്രീ ജയകുമാർ സാർ  ചാചാജിയുടെ ചിത്രം വരച്ചു കൊണ്ട് [[ചിത്രം:sis3.jpg|thumb|400px|center]] നടത്തിയ മത്സരം പുതുമയേറിയതായിരുന്നു.
ശിശു ദിന റാലി  '''''''''''''''''''''[[ചിത്രം:sis2.jpg|thumb|400px|center]]
സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും
[[ചിത്രം:EL.png|thumb|400px|center]]
ഈ വർഷത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇലക്ട്രിക്കൽ വയറിങ്ങിൽ ജോയൽ പി ജോൺസണിനു ഒന്നാം സ്ഥാനവും എ ഗ്രേഡും  ലഭിച്ചു
ENCYCLOPEDIA SPONSER
തോലന്നൂർ ദേശത്തിൽ  P KUMARAN NAIR ,സ്മാരകാർത്തം,മകൾ Dr SARASWATHY P 21  ENCYCLOPEDIAS സ്കൂളിലേക്ക് സംഭാവന ചെയ്തു[[ചിത്രം:ency.jpg|thumb|400px|center]]
NATIONAL TENNIS VOLLY BALL CHAMPIONS (DECEMBER 7)
ഒറീസയിൽ വെച്ചു നടന്ന 9ാമത് നാഷനൽ ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു,
P T A PRESIDENT SRI GANESH,WARD MEMBER SRIMATHI JAMEELA,  B P O SRI VENUGOPAL SIR ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു
[[ചിത്രം:spo1.jpg|thumb|400px|left]] [[ചിത്രം:spo2.jpg|thumb|400px|left]] [[ചിത്രം:spo3.jpg|thumb|400px|center]] [[ചിത്രം:spo4.jpg|thumb|400px|center]] [[ചിത്രം:spo5.jpg|thumb|400px|right]]
അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം(feb 12 -2018)
കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ
മുഖച്ഛായക്കു പുതിയ മാനവും ഭാവവും താളവും നൽകാറുണ്ട്  ,,,,  [[ചിത്രം:samar2.jpg|thumb|350px|left]][[ചിത്രം:samar1.jpg|thumb|350px|center]] ഗുണാത്മകമായും
ഗണാത്മകമായും അന്താരാഷ്ട്ര നിലവാരമുള്ള  പുതുപുത്തൻ തലമുറയെ വാർത്തെടുക്കാനുള്ള
ഉദ്യമത്തിന്റെ അലയൊലികളാണ് ഇന്നത്തെ കേരളത്തിന്റെവിദ്യാഭ്യാസ നഭോമണ്ഡലത്തെ
ചലനാത്മകമാക്കിയിരിക്കുന്നത് ,,
ആ ശ്രേഷ്ഠമായ ഉദ്യമത്തിന് ഉർജ്ജമേകുവാൻ തോലനൂർ
ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാലയവും കാത്തിരിക്കുകയാണ് ,,അതിനു ഒരു
ഉൾപ്രേരകമായി മാറുവാൻ ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതി രേഖയുടെ  അക്കാദമിക മാസ്റ്റർ
പ്ലാൻ  പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ ജനസമക്ഷം സമർപ്പിച്ചു
പ്ലാനിനെ കുറിച്ചുള്ള ഒരു SLIDE PRESENTATION നും അവതരിപ്പിച്ചു
[[ചിത്രം:samar3.jpg|thumb|350px|center]]
CCTV  ക്യാമറ  ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി ഷേർളി നർവഹിച്ചു
[[ചിത്രം:cc1.jpg|thumb|450px|left]] [[ചിത്രം:cc2.jpg|thumb|450px|right]]
സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ വാസുദേവൻ സർ ഔദ്യോഗിക ജീവിതത്തിൽനിന്നും ഈവർഷം വിരമിക്കുന്നു ,,ഓരോ വീട്ടിലും ഒരു ഡിക്ഷണറി എന്ന ഉദ്ദേശത്തോടെ സർ സ്കൂളിലെ എല്ലാ കുട്ടികൾക്കും  ഒരു ഡിക്ഷണറി വിതരണം ചെയ്തു
സാറിന് എല്ലാ വിധ ആശംസകളും [[ചിത്രം:vvrett.jpg|thumb|450px|center]]
ഈ വർഷത്തെ മികവുത്സവം മാർച്ച് 31 നു കുട്ടികളുടെ മികവുകൾ പ്രദർശിപ്പിച്ചുകൊണ്ട്
30
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220039" എന്ന താളിൽനിന്ന് ശേഖരിച്ചത്