Jump to content
സഹായം

"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് പുലൂപ്പി ദേശത്താണ് .മാനവസംസ്കാരം രൂപപ്പെടുത്തുന്നതിൽ നദികൾ വഹിച്ച പങ്കു തെല്ലൊന്നുമല്ല . മനുഷ്യചരിത്രം നദീതടങ്ങളുമായി സമന്വയിച്ചുകിടക്കുന്നു .പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പുലൂപ്പി ദേശവും ഒരു പുഴയുടെ വരദാനം തന്നെ .മുണ്ടേരിപ്പുഴ  മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയുടെ ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ  ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു .

'''പ‍ഞ്ചായത്ത് ഭൂപടം'''
419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220036" എന്ന താളിൽനിന്ന് ശേഖരിച്ചത്