"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:16, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പൗരാണികതയുറങ്ഹഉന്ന കുടശ്ശനാട് നാനാ ജാതി മതങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== പൗരാണികതയുറങ്ങുന്ന കുടശ്ശനാട് == | |||
നാനാ ജാതി മതങ്ങളുടെ സംഗമ ഭൂമിയായ കുടശ്ശനാട് ആലപ്പുഴ ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി .െയ്യുന്ന ടെറു ഗ്രാമമാണ്.കുടശ്ശനെന്നാൽ ബുദ്്ധനാണെന്നും ധാരാളം ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിനാലാണ് കുടശ്ശനാട് എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു.ഒരു കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ നെല്ലറയായിരുന്നു ഇവിടം. ഗതകാല സ്മൃതിയുണർത്തി കരിങ്ങാലി പുഞ്ട ഇന്നും പഴയതലയെടുപ്പോടെ നിലനിൽക്കുന്നു.രാജഭരണക്കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്ന കുടശ്ശനാട് കായംകുളം രാജാവിന്റെ അധീശ്വത്തിലായിരുന്നു. കുടശ്ശനാടിനെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ കാായംകുളം രാജാവ് നിർമ്മിച്ച കിടങ്ങാണ് ഇന്ന് ഈ നാടിന്റെ മുഖ്യ ജലസ്രോതസ്സുകളിൽ ഒന്നായ തോണ്ടുകണ്ടം തോടായി മാറിയത് എന്നു പറയപ്പെടുന്നു. കരിങ്ങാലി പാടശേഖരങ്ങളിൽ ജലസേചനത്തിനായി1964ൽ തോണ്ടുകണ്ടം തോടിന് വീതി കൂട്ടി.ഇന്ന് ആലപ്പുഴ ജില്ലയേയും പത്തനംതിട്ട ജില്ലയേയും വേർതിരിക്കുന്ന അതിരാണ് തോണ്ടുകണ്ടം തോട്.മൂന്നുവശവും വ്യാപിട്ടു കിടക്കുന്നകരിങ്ങാലിപ്പുഞ്ച കുടശ്ശനാടിന്റെ കാർഛിക സമൃദ്ധിയുടെ അടയാളമാണ്.കുടശ്ശനാടിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ് ഈ പുഞ്ച. | നാനാ ജാതി മതങ്ങളുടെ സംഗമ ഭൂമിയായ കുടശ്ശനാട് ആലപ്പുഴ ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി .െയ്യുന്ന ടെറു ഗ്രാമമാണ്.കുടശ്ശനെന്നാൽ ബുദ്്ധനാണെന്നും ധാരാളം ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിനാലാണ് കുടശ്ശനാട് എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു.ഒരു കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ നെല്ലറയായിരുന്നു ഇവിടം. ഗതകാല സ്മൃതിയുണർത്തി കരിങ്ങാലി പുഞ്ട ഇന്നും പഴയതലയെടുപ്പോടെ നിലനിൽക്കുന്നു.രാജഭരണക്കാലത്ത് കായംകുളം പന്തളം രാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്ന കുടശ്ശനാട് കായംകുളം രാജാവിന്റെ അധീശ്വത്തിലായിരുന്നു. കുടശ്ശനാടിനെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാൻ കാായംകുളം രാജാവ് നിർമ്മിച്ച കിടങ്ങാണ് ഇന്ന് ഈ നാടിന്റെ മുഖ്യ ജലസ്രോതസ്സുകളിൽ ഒന്നായ തോണ്ടുകണ്ടം തോടായി മാറിയത് എന്നു പറയപ്പെടുന്നു. കരിങ്ങാലി പാടശേഖരങ്ങളിൽ ജലസേചനത്തിനായി1964ൽ തോണ്ടുകണ്ടം തോടിന് വീതി കൂട്ടി.ഇന്ന് ആലപ്പുഴ ജില്ലയേയും പത്തനംതിട്ട ജില്ലയേയും വേർതിരിക്കുന്ന അതിരാണ് തോണ്ടുകണ്ടം തോട്.മൂന്നുവശവും വ്യാപിട്ടു കിടക്കുന്നകരിങ്ങാലിപ്പുഞ്ച കുടശ്ശനാടിന്റെ കാർഛിക സമൃദ്ധിയുടെ അടയാളമാണ്.കുടശ്ശനാടിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ് ഈ പുഞ്ച. | ||