Jump to content
സഹായം

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
changed
(ചെ.) (changed)
വരി 154: വരി 154:
[[പ്രമാണം:21008-10.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]
[[പ്രമാണം:21008-10.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]
[[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]
[[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]


*IT മേളകൾ
*IT മേളകൾ
വരി 171: വരി 170:
==റിപ്പബ്ളിക് ദിനാഘോഷം==
==റിപ്പബ്ളിക് ദിനാഘോഷം==
[[പ്രമാണം:21008-12.jpg|ലഘുചിത്രം|വലത്ത്‌|റിപ്പബ്ളിക് ദിനാഘോഷം]]
[[പ്രമാണം:21008-12.jpg|ലഘുചിത്രം|വലത്ത്‌|റിപ്പബ്ളിക് ദിനാഘോഷം]]
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപകനായ ശ്രീ.കെ. പി രവിമാസ്റ്റർ പതാകഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. ശ്രീ.അബ്ബാസ് മാസ്റ്റർ ഉത്തമപൗരന്മാരായി വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു.കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപകനായ ശ്രീ. കെ. പി രവിമാസ്റ്റർ പതാകഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. ശ്രീ.അബ്ബാസ് മാസ്റ്റർ ഉത്തമപൗരന്മാരായി വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു.കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.
[[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്‌|ദേശഭക്തിഗാനാലാപനം]]
[[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്‌|ദേശഭക്തിഗാനാലാപനം]]


==മാനേജ്‌മെന്റ്  ==
==മാനേജ്‌മെന്റ്  ==
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക്എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക് എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:21008 101 copy.jpg|thumb|One Old Photo]]
[[പ്രമാണം:21008 101 copy.jpg|thumb|One Old Photo]]
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217803" എന്ന താളിൽനിന്ന് ശേഖരിച്ചത്