"ഗവ. എൽ പി എസ് മള്ളുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് മള്ളുശ്ശേരി (മൂലരൂപം കാണുക)
20:10, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022→ചരിത്രം
Mallussery (സംവാദം | സംഭാവനകൾ) |
Mallussery (സംവാദം | സംഭാവനകൾ) |
||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1956-ാം ആണ്ട് മാർച്ച് മാസം 23-ാം തിയതി തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റിലേക്കായ് വിദ്യാഭ്യാസ ഡയറക്ടറുടെ പേർക്ക് പറവൂർ താലൂക്ക് ചെങ്ങമനാട് പകുതി മള്ളുശ്ശേരിക്കരയിൽ പുലിപ്രവീട്ടിൽ ഇരവിരാമൻ എന്ന് സ്ഥാനപ്പേരുള്ള കൊച്ചുണ്ണി മേനോന്റെ അനന്തിരവൻ കാവുകൃഷ്ണമേനോേൻ | 1956-ാം ആണ്ട് മാർച്ച് മാസം 23-ാം തിയതി തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റിലേക്കായ് വിദ്യാഭ്യാസ ഡയറക്ടറുടെ പേർക്ക് പറവൂർ താലൂക്ക് ചെങ്ങമനാട് പകുതി മള്ളുശ്ശേരിക്കരയിൽ പുലിപ്രവീട്ടിൽ ഇരവിരാമൻ എന്ന് സ്ഥാനപ്പേരുള്ള കൊച്ചുണ്ണി മേനോന്റെ അനന്തിരവൻ കാവുകൃഷ്ണമേനോേൻ കാച്ചപിള്ളി പൗലോ അയ്പ്, കാച്ചപിള്ളി പൗലോ അഗസ്തി, കാച്ചപിള്ളി പൗലോ വർഗീസ്, കുര്യൻ ജോസഫ്, പയ്യപ്പിള്ളി പൗലോ പൈലി, ചാക്കു ഇട്ടിയച്ഛൻ, ചാക്കു കുര്യൻ, കളപുരയ്‌ക്കൽ തോമൻ എന്നിവരാണ് സ്കൂളിന് സ്ഥലം വിട്ടുകൊടുത്തത്. ആദ്യം മള്ളുശ്ശേരി അരപ്പണ പാടത്തായിരുന്നു സ്കൂൾ നിലനിന്നിരുന്നത്. പിന്നീട് വട്ടപറമ്പിലേക്ക് മാറ്റി. ആയിരക്കണക്കിന് വിദ്യാർഥികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്. | ||