"ജി.എൽ.പി.എ.സ്. ചെലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എ.സ്. ചെലവൂർ (മൂലരൂപം കാണുക)
17:38, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022number of puple
No edit summary |
(number of puple) |
||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ .ജന സാംഖ്യനുസൃതമായി പരിസരപ്രദേശത്ത് മറ്റു സ്കൂളുകൾ ഇല്ലാത്തതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ പ്രദേശത്തെ ആളുകളുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത് .കല്യാണി ,അബ്ദുറഹിമാൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും അത് ഒരു സർക്കാർ വിദ്യാലയമായി അംഗീകരിക്കുകയും ചെയ്തു . സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ആയിര കണക്കിന് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ നിന്നും പടിയിറങ്ങിയത് .ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ | കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ .ജന സാംഖ്യനുസൃതമായി പരിസരപ്രദേശത്ത് മറ്റു സ്കൂളുകൾ ഇല്ലാത്തതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ പ്രദേശത്തെ ആളുകളുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത് .കല്യാണി ,അബ്ദുറഹിമാൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും അത് ഒരു സർക്കാർ വിദ്യാലയമായി അംഗീകരിക്കുകയും ചെയ്തു . സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ആയിര കണക്കിന് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ നിന്നും പടിയിറങ്ങിയത് .ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 310 ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു .ആദ്യകാലത്ത് മദ്രസ്സയിൽ നിന്നും തുടങ്ങിയ സ്ഥാപനം പിന്നീട് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയാണ് പഠനം നടത്തിയത് | ||
ഇപ്പോൾ സർക്കാരിൽ നിന്നും ലഭ്യമായ വാഹനം ഉൾപ്പെടെ വളരെ മനോഹരമായ ഭൗതിക സാഹചര്യങ്ങളും ഇവിടെ നില നിൽക്കുന്ന പൂനൂർ പുഴയുടെ സാമീപ്യവും വയലുകളും കാടുകളും കൊണ്ട് അനുഗ്രഹീതമാണ് സ്കൂളും പരിസരവും .സർക്കാരിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വളരെയധികം സഹായങ്ങളാണ് ഈ സ്ഥാപനത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് | ഇപ്പോൾ സർക്കാരിൽ നിന്നും ലഭ്യമായ വാഹനം ഉൾപ്പെടെ വളരെ മനോഹരമായ ഭൗതിക സാഹചര്യങ്ങളും ഇവിടെ നില നിൽക്കുന്ന പൂനൂർ പുഴയുടെ സാമീപ്യവും വയലുകളും കാടുകളും കൊണ്ട് അനുഗ്രഹീതമാണ് സ്കൂളും പരിസരവും .സർക്കാരിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വളരെയധികം സഹായങ്ങളാണ് ഈ സ്ഥാപനത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് | ||
കോഴിക്കോട് നഗര പരിധിയിലെ ഒന്നാം ക്ലാസ്സിലേക്ക് ഈ വര്ഷം ഏറ്റവും അഡ്മിഷൻ (45 ) കുട്ടികൾ വന്നത് ഈ സ്കൂളിലാണ് . | കോഴിക്കോട് നഗര പരിധിയിലെ ഒന്നാം ക്ലാസ്സിലേക്ക് ഈ വര്ഷം ഏറ്റവും അഡ്മിഷൻ (45 ) കുട്ടികൾ വന്നത് ഈ സ്കൂളിലാണ് . |