"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:11, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 1: | വരി 1: | ||
[[പ്രമാണം:6879363-CGAAQYAG-7.jpg|നടുവിൽ|304x304ബിന്ദു]] | |||
പ്രമാണം: | |||
=='''പേരിനു പിന്നിൽ'''== | =='''പേരിനു പിന്നിൽ'''== | ||
വരി 11: | വരി 7: | ||
കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് '''കണ്ണാർകോൺ''' ആയതും കാലാന്തരത്തിലത് '''കണ്ണാറംകോട്''' ആയതും.
| കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് '''കണ്ണാർകോൺ''' ആയതും കാലാന്തരത്തിലത് '''കണ്ണാറംകോട്''' ആയതും.

'''കടൂക്കോണം'''
| '''കടൂക്കോണം'''

ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും പിന്നെ കടൂക്കോൺ എന്നും ആയത്. | ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും പിന്നെ കടൂക്കോൺ എന്നും ആയത്.<gallery mode="packed-hover" heights="300"> | ||
പ്രമാണം:Sky view of nedumangad town.jpg|'''നെടുമങ്ങാട്''' | |||
പ്രമാണം:Nedumangad-assembly-constituency-map.jpg|'''നെടുമങ്ങാട്''' | |||
</gallery> | |||
=='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''== | =='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''== | ||
വരി 33: | വരി 32: | ||
ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് വലിയൊരു പങ്കു വഹിക്കുന്ന സ്ഥാപനമാണ് നെടുമങ്ങാട് വലിയ മലയിൽ 1988 ൽ ആരംഭിച്ച [https://www.google.com/maps/dir/8.4989956,76.9585337/lpsc+valiamala/@8.5680715,76.9024491,10.75z/data=!4m9!4m8!1m1!4e1!1m5!1m1!1s0x3b05c8164631bd6f:0x3e863944edc0cede!2m2!1d77.0307318!2d8.626939 LPSC.]ഞങ്ങളുടെ സ്കൂളിനു സമീപത്തുള്ള ലോകപ്രശസ്തമായ സ്ഥാപനമാണിത്. | ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് വലിയൊരു പങ്കു വഹിക്കുന്ന സ്ഥാപനമാണ് നെടുമങ്ങാട് വലിയ മലയിൽ 1988 ൽ ആരംഭിച്ച [https://www.google.com/maps/dir/8.4989956,76.9585337/lpsc+valiamala/@8.5680715,76.9024491,10.75z/data=!4m9!4m8!1m1!4e1!1m5!1m1!1s0x3b05c8164631bd6f:0x3e863944edc0cede!2m2!1d77.0307318!2d8.626939 LPSC.]ഞങ്ങളുടെ സ്കൂളിനു സമീപത്തുള്ള ലോകപ്രശസ്തമായ സ്ഥാപനമാണിത്. | ||
റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ദ്രവ എൻജിനുകളുടെ ഡിസൈൻ,ഡവലപ്മെന്റ്,നിർമാണം തുടങ്ങിയവയാണ് [https://en.wikipedia.org/wiki/Liquid_Propulsion_Systems_Centre LPSC] യുടെ ചുമതല.റോക്കറ്റിന്റെ ഗതി നിർണയിക്കുന്ന Reaction Control Thrudters ഇവിടെ നിർമിക്കുന്നു.മറ്റൊരു റോക്കറ്റായ GSLV (Geo Symehronous LaunchVehicle)ഉപയോഗിച്ച്ആദ്യസ്റ്റേജിലെ L40Strapon നിർമിക്കുന്നതും LPSC യിലാണ്.GSLV യുടെ രണ്ടാമത്തെ സ്റ്റേജ് വികാസ് എൻജിനും മൂന്നാമത്തെ സ്റ്റേജ് ക്രയോ എൻജിനുമാണ്.ഇവ രണ്ടും LPSC യിലാണ് നിർമിക്കുന്നത്.LPSC യിൽ റോക്കറ്റിന്റെഎൻജിനുപുറമേഉപഗ്രഹങ്ങളുടെഎൻജിനുകളുംനിർമിക്കുന്നുണ്ട്.ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും നമ്മുടെ ഉപഗ്രഹങ്ങളെ എത്തിച്ചത് LPSC നിർമിച്ച റോക്കറ്റ് എൻജിൻ ഉപയോഗിച്ചാണ്. | റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ദ്രവ എൻജിനുകളുടെ ഡിസൈൻ,ഡവലപ്മെന്റ്,നിർമാണം തുടങ്ങിയവയാണ് [https://en.wikipedia.org/wiki/Liquid_Propulsion_Systems_Centre LPSC] യുടെ ചുമതല.റോക്കറ്റിന്റെ ഗതി നിർണയിക്കുന്ന Reaction Control Thrudters ഇവിടെ നിർമിക്കുന്നു.മറ്റൊരു റോക്കറ്റായ GSLV (Geo Symehronous LaunchVehicle)ഉപയോഗിച്ച്ആദ്യസ്റ്റേജിലെ L40Strapon നിർമിക്കുന്നതും LPSC യിലാണ്.GSLV യുടെ രണ്ടാമത്തെ സ്റ്റേജ് വികാസ് എൻജിനും മൂന്നാമത്തെ സ്റ്റേജ് ക്രയോ എൻജിനുമാണ്.ഇവ രണ്ടും LPSC യിലാണ് നിർമിക്കുന്നത്.LPSC യിൽ റോക്കറ്റിന്റെഎൻജിനുപുറമേഉപഗ്രഹങ്ങളുടെഎൻജിനുകളുംനിർമിക്കുന്നുണ്ട്.ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും നമ്മുടെ ഉപഗ്രഹങ്ങളെ എത്തിച്ചത് LPSC നിർമിച്ച റോക്കറ്റ് എൻജിൻ ഉപയോഗിച്ചാണ്. | ||
ചന്ദ്രനിലേക്ക് ഒരു പേടകം ഇറക്കുന്നതിനുള്ള ചന്ദ്രയാൻ 2പ്രോജക്ടനായി ഒരു ശക്തി ക്രമീകരിക്കാൻ കഴിവുള്ള Throatle able Engine വികസിപ്പിക്കുന്ന തിരക്കിലാണിപ്പോ LPSC.അതുപോലെ വളരെ വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി പുതിയൊരു ദ്രവ എൻജിൻ നിർമാണവും LPSC യിൽ ആരംഭിച്ചിട്ടുണ്ട്.അതിൽ മണ്ണെണ്ണയാണഅ ഇന്ധനമായി ഉപയോഗിക്കുന്നത്.ഓക്സിഡൈസറായി ദ്രവ ഓക്സിജനും ഉപയോഗിക്കുന്നു. Semi Cryo Engine എന്നാണിതറിയപ്പെടുന്നത്.ഇപ്പോൾ നമ്മുടെ റോക്കറ്റുകൾക്ക് 4 ടൺ ഭാരമുള്ള റോക്കറ്റുകൾ വഹിക്കാൻ കഴിയുന്നുണ്ട്.സെമിക്രയോ പൂർത്തിയാകുമ്പോൾ അത് 10ടണ്ണിലേയ്ക്ക് ഉയർത്താൻ കഴിയും.ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങള മുന്നിൽ നിന്നു നയിക്കുന്ന വലിയൊരു സ്ഥാപനമാണ് LPSC .<gallery mode="packed-hover" heights="250"> | ചന്ദ്രനിലേക്ക് ഒരു പേടകം ഇറക്കുന്നതിനുള്ള ചന്ദ്രയാൻ 2പ്രോജക്ടനായി ഒരു ശക്തി ക്രമീകരിക്കാൻ കഴിവുള്ള Throatle able Engine വികസിപ്പിക്കുന്ന തിരക്കിലാണിപ്പോ LPSC.അതുപോലെ വളരെ വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി പുതിയൊരു ദ്രവ എൻജിൻ നിർമാണവും LPSC യിൽ ആരംഭിച്ചിട്ടുണ്ട്.അതിൽ മണ്ണെണ്ണയാണഅ ഇന്ധനമായി ഉപയോഗിക്കുന്നത്.ഓക്സിഡൈസറായി ദ്രവ ഓക്സിജനും ഉപയോഗിക്കുന്നു. Semi Cryo Engine എന്നാണിതറിയപ്പെടുന്നത്.ഇപ്പോൾ നമ്മുടെ റോക്കറ്റുകൾക്ക് 4 ടൺ ഭാരമുള്ള റോക്കറ്റുകൾ വഹിക്കാൻ കഴിയുന്നുണ്ട്.സെമിക്രയോ പൂർത്തിയാകുമ്പോൾ അത് 10ടണ്ണിലേയ്ക്ക് ഉയർത്താൻ കഴിയും.ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങള മുന്നിൽ നിന്നു നയിക്കുന്ന വലിയൊരു സ്ഥാപനമാണ് LPSC .<gallery mode="packed-hover" heights="250"> | ||
പ്രമാണം:Lpsc142040.jpg|'''എൽ പി എസ് സി വലിയമല''' | പ്രമാണം:Lpsc142040.jpg|'''എൽ പി എസ് സി വലിയമല''' | ||
വരി 68: | വരി 68: | ||
നെടുമങ്ങാട് പട്ടണത്തിൽ നിന്നും 3 കി.മി മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂർ. നെടുമങ്ങാട്- വെമ്പായം റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്സ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. ഈ പാറയ്ക്ക് മുകളിൽ ഒരു ഹനുമാൻ ക്ഷേത്രവും താഴ്വാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്.
| നെടുമങ്ങാട് പട്ടണത്തിൽ നിന്നും 3 കി.മി മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂർ. നെടുമങ്ങാട്- വെമ്പായം റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്സ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. ഈ പാറയ്ക്ക് മുകളിൽ ഒരു ഹനുമാൻ ക്ഷേത്രവും താഴ്വാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്.

'''ഐതിഹ്യം''' | '''ഐതിഹ്യം''' | ||
രാമ-രാവണ യുദ്ധസമയത്ത് പരിക്കേറ്റ് വീണ ലക്ഷ്മണനെ രക്ഷിക്കാൻ ഹനുമാൻ മരുത്വാമല അന്വേഷിച്ച് പോയി. സംശയം തീർക്കാനായി പല മലകളും എടുത്തുകൊണ്ടുപോയ ഹനുമാൻ ഈ പാറയും കൊണ്ടുപോയത്രെ. ഒടുവിൽ അബദ്ധം മനസ്സിലായ ഹനുമാൻ, ഈ പാറയെ തിരികെ കൊണ്ടുവന്നിട്ടു. അങ്ങനെ തിരികെ കൊണ്ടുവന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടപ്പാറ എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം.<gallery mode="packed-overlay" heights="250"> | രാമ-രാവണ യുദ്ധസമയത്ത് പരിക്കേറ്റ് വീണ ലക്ഷ്മണനെ രക്ഷിക്കാൻ ഹനുമാൻ മരുത്വാമല അന്വേഷിച്ച് പോയി. സംശയം തീർക്കാനായി പല മലകളും എടുത്തുകൊണ്ടുപോയ ഹനുമാൻ ഈ പാറയും കൊണ്ടുപോയത്രെ. ഒടുവിൽ അബദ്ധം മനസ്സിലായ ഹനുമാൻ, ഈ പാറയെ തിരികെ കൊണ്ടുവന്നിട്ടു. അങ്ങനെ തിരികെ കൊണ്ടുവന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടപ്പാറ എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം.<gallery mode="packed-overlay" heights="250"> | ||
പ്രമാണം:TPara.jpg|'''തിരിച്ചിട്ടപ്പാറ''' | പ്രമാണം:TPara.jpg|'''തിരിച്ചിട്ടപ്പാറ''' | ||
</gallery>'''പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം'''
| </gallery>'''പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം'''

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. | കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. | ||
1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 square kilometres (9.3 sq mi)), കോട്ടൂർ റിസർവിന്റെയും (29 square kilometres (11 sq mi)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടി റോഡിലാണ്. ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 metres (330 ft) മുതൽ 1,717 metres (5,633 ft) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 millimetres (98 in) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്. ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്. <gallery mode="packed-overlay" heights="250"> | 1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 square kilometres (9.3 sq mi)), കോട്ടൂർ റിസർവിന്റെയും (29 square kilometres (11 sq mi)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടി റോഡിലാണ്. ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 metres (330 ft) മുതൽ 1,717 metres (5,633 ft) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 millimetres (98 in) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്. ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്. <gallery mode="packed-overlay" heights="250"> | ||
പ്രമാണം:Peppara42040.jpg|'''പേപ്പാറ''' | പ്രമാണം:Peppara42040.jpg|'''പേപ്പാറ''' |