Jump to content
സഹായം

"ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:18441-01.jpg|ലഘുചിത്രം]]
[[പ്രമാണം:18441-01.jpg|ലഘുചിത്രം]]
തുടർന്ന് ഡി.പി.ഇ .പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു.ഈ വിദ്യാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പിഞ്ചുമക്കളുടെ പ്രീസ്കൂൾ പഠനത്തിനായി 2006- 07 അധ്യായന വർഷം പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകാരം ലഭിച്ച പ്രീ പ്രൈമറി ഇന്ന് അമ്പതോളം കുട്ടികളും 2 അധ്യാപികമാരും ഒരു ആയയുമായി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്.
1983-84 അധ്യയന വർഷത്തോടെ സർക്കാർ നിർമ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു തുടർന്ന് ഡി.പി .ഇ .പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു.ഈ വിദ്യാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പിഞ്ചുമക്കളുടെ പ്രീസ്കൂൾ പഠനത്തിനായി 2006- 07 അധ്യായന വർഷം പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . തുടർന്ന് സർക്കാർ അംഗീകാരം ലഭിച്ച പ്രീ പ്രൈമറി ഇന്ന് അമ്പതോളം കുട്ടികളും 2 അധ്യാപികമാരും ഒരു ആയയുമായി നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്.


2017 -18 വർഷത്തിൽ സ്ഥലം എം എൽ എ പി.ഉബൈദുള്ള സാഹിബിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ 50 ലക്ഷത്തിന് 4 ക്ലാസ്സുമുറികളടങ്ങീയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2019 മാർച്ച് മാസത്തിൽ പൂർത്തിയായി. ബഹുമാനപ്പെട്ട എം. എൽ.എ പി.ഉബൈദുള്ള ഉദ്ഘാടനം നിർവ്വഹിച്ച ഈ കെട്ടിടത്തിൽ 2021നവംബർ മാസത്തോടെ ക്ലാസ് ആരംഭിച്ചു.
2017 -18 വർഷത്തിൽ സ്ഥലം എം എൽ എ പി.ഉബൈദുള്ള സാഹിബിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ 50 ലക്ഷത്തിന് 4 ക്ലാസ്സുമുറികളടങ്ങീയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2019 മാർച്ച് മാസത്തിൽ പൂർത്തിയായി. ബഹുമാനപ്പെട്ട എം. എൽ.എ പി.ഉബൈദുള്ള ഉദ്ഘാടനം നിർവ്വഹിച്ച ഈ കെട്ടിടത്തിൽ 2021 നവംബർ മാസത്തോടെ ക്ലാസ് ആരംഭിച്ചു.


ഇതോടൊപ്പം പ്രീ പ്രൈമറിയടക്കം എല്ലാ ക്ലാസ്സു മുറികളും ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥാപിച്ച് സ്മാർട്ട്ക്ലാസ്സ്മുറികളായി സജജീകരിച്ചു. ഇതോടെ ഇന്ന് കുട്ടികളുടെ പഠനം ഏറെ രസകരവും ഫലപ്രദവുമായി ഈ സംവിധാനങ്ങളുടെ സഹായത്തോടുകൂടി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നു.
ഇതോടൊനുബന്ധിച്ച് പ്രീ പ്രൈമറിയടക്കം എല്ലാ ക്ലാസ്സു മുറികളും ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥാപിച്ച് സ്മാർട്ട്ക്ലാസ്സ്മുറികളായി സജജീകരിച്ചു. ഇതോടെ ഇന്ന് കുട്ടികളുടെ പഠനം ഏറെ രസകരവും ഫലപ്രദവുമായി ഈ സംവിധാനങ്ങളുടെ സഹായത്തോടുകൂടി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നു.


പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ വർഷങ്ങളിൽ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം ലഭിച്ചു.
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ  
 
വർഷങ്ങളിൽ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം ലഭിച്ചു.
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1216363" എന്ന താളിൽനിന്ന് ശേഖരിച്ചത്