Jump to content
സഹായം

"ജി എൽ പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
തൃശ്ശൂർ ജില്ലയിൽ പുല്ലൂറ്റ് വില്ലേജിൽ 1911 ൽ ആരംഭിച്ച ഇ വിദ്യാലയം കൊടുങ്ങല്ലൂർ തൃശ്ശൂർ റോഡിൻെറ കിഴക്കുവശത്തായി 44 സെൻറ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം. ഈ വിദ്യാലയത്തിൻെറ  ആരംഭവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് കൊല്ലംപറമ്പിൽ കൃഷ്ണൻ, നെടുംപറമ്പിൽ കുമാരൻ എന്നിവർ പോസ്റ്റ് ഓഫീസ് ചുമതലക്കാരനായ സായ്പിൻെറ സഹായത്താൽ ആരംഭിച്ചതാണ് ഈ സ്കൂളെന്നും ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തിൻെറ ഉടമയായിരുന്ന കുന്നത്ത്  നാരായണമേനോൻ പണികഴിപ്പിച്ചതാണെന്നും അത് പിന്നീട് സർക്കാർ ഏറ്റെടുത്ത താണെന്നും പറയപ്പെടുന്നുണ്ട്.തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടവും, തുടർന്ന് 1935 ൽ ആസ്ബറ്റോസ് ഷീറ്റ് മേയുകയും ചെയ്തതായി രേഖകളിൽ നിന്നും അറിയാം. ഓരോ ക്ലാസും 3 ഡിവിഷനാണ്  ഉണ്ടായിരുന്നത് ക്രമേണെ 6 എണ്ണമായി വർധിച്ചു. മലയാളം, കണക്ക്, ചരിത്രം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ ചിത്രരചന, തുന്നൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.

  സ്കൂളിൻെറ മുൻവശത്ത് കാണുന്ന നാല് മുറികളുള്ള ഓടിട്ട കെട്ടിടത്തിന് പുറമെ വടക്കുഭാഗത്തായി 3 ക്ലാസ് മുറികൾ വീതമുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും കിഴക്കുഭാഗത്തായി 2 ക്ലാസ് മുറികൾ വീതമുള്ള ഇരുനില കെട്ടിടവും, വലതുവശത്ത് പുതുതായി പണികഴിപ്പിച്ച ഇരുനില കെട്ടിടവുമടങ്ങിയതാണ് ഇപ്പോൾ കാണുന്ന സ്കൂൾ.
   
ഇപ്പോൾ എൽ.കെ.ജി. മുതൽ നാലാം തരം വരെയായി 200ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു. ഹെഡ്മിസ്ട്രസ് അടക്കം 10 സ്ഥിരം ജീവനക്കാരുണ്ട് മലയാളം,ഇംഗ്ലീഷ്, അറബി, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങൾക്കു പുറമേ കമ്പ്യൂട്ടർ പഠനം, നൃത്തം, സംഗീതം ഇവയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നതിന് സ്കൂൾ പി.ടി.എ.,എ.പി.ടി.എ. എല്ലാം സജീവമായി രംഗത്തുണ്ട്.

== [[ഭൗതികസൗകര്യങ്ങൾ/ജി എൽ പി എസ് പുല്ലൂറ്റ്|ഭൗതികസൗകര്യങ്ങൾ]] ==

1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1216100" എന്ന താളിൽനിന്ന് ശേഖരിച്ചത്