Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:34013 p thankamani.jpg|ലഘുചിത്രം]]

1980 മെയ് 18 വരെ ഗവൺമെൻറ് എൽപിഎസ് ആയിരുന്നു ഈ വിദ്യാലയം 1980 മെയ് 19 നാണ് ഈ സ്കൂൾ യുപി വിഭാഗം ആയി അപ്ഗ്രേഡ് ചെയ്തത് 1981 ഓഗസ്റ്റ് മാസത്തിൽ ഗവൺമെൻറ് എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. അപ്ഗ്രേഡ് ചെയ്യാനുണ്ടായ കാരണം യുപി വിഭാഗം പഠനശേഷം പെൺകുട്ടികൾ തുടർ പഠനം നടത്തുന്നില്ല , എന്ന തിരിച്ചറിവാണ്.സ്കൂളിൽ എൽ പിയും ,യു പി യും ആയിരുന്നകാലത്തും സ്കൂൾ : കായിക മേഖലയ്ക്ക് വളരെ നല്ല ഊന്നൽ ആണ് നൽകിയിരുന്നത്.

[[പ്രമാണം:34013 r sajeevan.jpg|ലഘുചിത്രം|കായിക താരം ആർ സജീവൻ]]
1985 -87 കാലഘട്ടത്തിൽ ഇവിടെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ ഭാസ്കരപ്പണിയ്ക്കർ, അദ്ധ്യാപകരായിരുന്ന ശ്രീ സദാശിവൻ. ശ്രീ തങ്കമണി എന്നിവരുടെ താത്പര്യമാണ്‌ ഈ സ്കൂളിന്‌ കായികരംഗത്ത് ആദ്യമായി സ്ഥാനം നേടാൻ ഇടയാക്കിയത്‌. 1987ൽ അവർ നേടിയെടുത്ത ഖ്യാതി കെടാതെ സൂക്ഷിക്കുവാൻ പിന്നീടുവന്ന അദ്ധ്യാപകർക്കും കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്‌.1987 മുതൽ കായിക രംഗത്ത് ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ശേഷവും കായിക മേഖലയ്ക്ക് വളരെ നല്ല പ്രാധാന്യം നൽകുകയും യുപി വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ പി തങ്കമണിയ്ക്ക് കായിക മേഖലയുടെ ചുമതല നൽകുകയും അദ്ധ്യാപകരുടേയും, നാട്ടുകാരുടെയും ,പി ടി എ യുടേയും സഹകരണം സ്കൂളിനെ കായികമേഖലയിൽ രാജ്യം അറിയുന്ന സ്ക്കൂൾ ആക്കി മാറ്റി.പി.തങ്കമണി ( 1976 ആഗസ്റ്റ് മുതൽ 1990 വരെ കായിക മേഖലയുടെ ചുമതല ഏറ്റിരുന്നു.)അന്നത്തെ സ്കൂളിലെ മികച്ച കായിക താരങ്ങൾ ആയിരുന്നു രമാദേവി ജി എസ് , സതി, ഹേമലത .ബാബു എം.ഡി. സജീവൻ ആർ, യേശുദാസ് , സിന്ധു കെ.എസ്., ശശി, കുഞ്ഞുമോൾ ടി, ഷീബ, സുജമ്മ , മിനിമോൾ പി.പി, ബിന്ദു ,ചിത്രലേഖ, സുരേഷ് ബാബു, അങ്ങനെ നീണ്ട ഒരു നിര തന്നെ ഉണ്ടായിരുന്നു .1985 കണ്ണൂര് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആലപ്പുഴ ജില്ലാ സ്കൂൾ ടീം ആയിരുന്നു. ഗവൺമെൻറ് ഡിവി എച്ച്എസ് ധാരാളം കായികതാരങ്ങളാണ് ഇതിൽ ഒന്നും രണ്ടും, മൂന്നും നേടിയത് എന്നുള്ളത് അഭിമാന നിമിഷങ്ങളായിരുന്നു...

[[പ്രമാണം:34013 prathapan.jpg|ലഘുചിത്രം]]

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215363" എന്ന താളിൽനിന്ന് ശേഖരിച്ചത്