"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
21:23, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:34013 prathapan.jpg|ലഘുചിത്രം]] | [[പ്രമാണം:34013 prathapan.jpg|ലഘുചിത്രം]] | ||
1985-ലെ പത്താംക്ലാസ് പാസായ കായികതാരമായിരുന്നു R സജീവൻ.സ്കൂൾ പഠനകാലത്ത് തന്നെ മികച്ച ഒരു കായികതാരം ആയിരുന്നു ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് പത്താം ക്ലാസ് പഠന ശേഷം തൃശ്ശൂർ സെൻതോമസ് കോളേജിൽ സ്പോർട്സ് ഹോസ്റ്റലിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റി മീറ്റിലും ഇൻറർ വാഴ്സിറ്റി മീറ്റുകളിലു മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ സജീവനെ ഇന്ത്യൻ എയർഫോഴസ് ടീം ജോലി വാക്ദാനം നൽകി കൊണ്ടുപോകുകയായിരുന്നു. 18 വയസ്സ് തികയാൻ വേണ്ടി കാത്തുനിന്നാണ് സജീവനെ എയർഫോഴ്സ് കൊണ്ടുപോയത്. എയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ,ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച ആദ്യത്തെ 25 ഇന്ത്യൻ ലോങ് ജംബ്താരങ്ങളെ എടുത്താൽ അക്കൂട്ടത്തിൽ സജീവനും ഉൾപ്പെടുന്നു .സ്കൂളിന് എന്നും അഭിമാനം ആണ് ഈ കായിക താരം.ഇദ്ദേഹം എയർഫോഴ്സിൽ നിന്നും വന്ന ശേഷം ഈ സ്ക്കൂളിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകിവരുന്നു. | 1985-ലെ പത്താംക്ലാസ് പാസായ കായികതാരമായിരുന്നു R സജീവൻ.സ്കൂൾ പഠനകാലത്ത് തന്നെ മികച്ച ഒരു കായികതാരം ആയിരുന്നു ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് പത്താം ക്ലാസ് പഠന ശേഷം തൃശ്ശൂർ സെൻതോമസ് കോളേജിൽ സ്പോർട്സ് ഹോസ്റ്റലിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റി മീറ്റിലും ഇൻറർ വാഴ്സിറ്റി മീറ്റുകളിലു മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ സജീവനെ ഇന്ത്യൻ എയർഫോഴസ് ടീം ജോലി വാക്ദാനം നൽകി കൊണ്ടുപോകുകയായിരുന്നു. 18 വയസ്സ് തികയാൻ വേണ്ടി കാത്തുനിന്നാണ് സജീവനെ എയർഫോഴ്സ് കൊണ്ടുപോയത്. എയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ,ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച ആദ്യത്തെ 25 ഇന്ത്യൻ ലോങ് ജംബ്താരങ്ങളെ എടുത്താൽ അക്കൂട്ടത്തിൽ സജീവനും ഉൾപ്പെടുന്നു .സ്കൂളിന് എന്നും അഭിമാനം ആണ് ഈ കായിക താരം.ഇദ്ദേഹം എയർഫോഴ്സിൽ നിന്നും വന്ന ശേഷം ഈ സ്ക്കൂളിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകിവരുന്നു. | ||
[[പ്രമാണം:34013manoj lal.jpg|ലഘുചിത്രം|ഒളിമ്പ്യൻ മനോജ് ലാൽ]] | |||
1990 മുതൽ ശ്രീ.കെ.കെ പ്രതാപന്റെ ശിക്ഷണത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഡി.വി. എച്ച്. എസ്, എസിനു കഴിഞ്ഞു.1990 മുതൽ 2017 മെയ് 31 വരെ നമ്മുടെ സ്കൂളിലെ കായികാധ്യാപകനായി പി എസ് സി മുഖാന്തരം നിയമനം കിട്ടി വന്നത് ശ്രീ കെ.കെ പ്രതാപൻ ആണ്. അദ്ദേഹത്തിൻറെ സർവീസ് കാലം ( 27 വർഷവും )ഈ സ്കൂളിൽ മാത്രമാണ് അദ്ദേഹം ജോലി ചെയ്തത് .സ്കൂളിൻറെ കായിക പാരമ്പര്യം നിലനിർത്തുന്നതിന് അദ്ദേഹം അക്ഷീണ പ്രയത്നം ആണ് നമ്മുടെ സ്കൂളിൽ ചെയ്തത്..ചാമ്പ്യൻഷിപ്പുകൾ നിലനിർത്തുന്നതിനും കായികതാരങ്ങളുടെ ഉന്നതിക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു.അദ്ദേഹത്തെ തേടി സംസ്ഥാന അധ്യാപക അവാർഡ് വരെ എത്തുകയുണ്ടായി ധാരാളം കായികതാരങ്ങളെ സൃഷ്ടിച്ചതിന്റെ ഫലമായി പോലീസ് ഡിപ്പാർട്ട്മെൻറ് എക്സൈസ് ,ഫയർഫോഴ്സ് ,നേവി ,ആർമി തുടങ്ങിയ ഗവൺമെൻറ്മേഖലകളിലും ഡി വി എച്ച് എസ്സ് ചാരമംഗലം സ്കൂളിലെ കായിക താരങ്ങൾ ഇന്ന് ഉദ്യോഗസ്ഥരായി ജോലിചെയ്യുന്നു.ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ശ്രീ കെ.കെ പ്രതാപൻസാറിന്റെ ശിഷ്യനായിരുന്നു ശ്രീ കെ ജെ. മനോജ് ലാൽ പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം സെന്റ് ഡൊമിനിക്കൻ കോളേജിൽ അഡ്മിഷൻ തേടുകയും അവിടുത്തെ പരിശീലനത്തെ തുടർന്ന് 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യെയെ പ്രതികരിക്കുകയും ചെയ്തു.സ്കൂളിനും കായികാദ്ധ്യാപകൻ എന്ന നിലയിൽ ശ്രീ പ്രതാപനും ഏറ്റവും അഭിമാന നിമിഷങ്ങൾ ആയിരുന്നു അത്. | 1990 മുതൽ ശ്രീ.കെ.കെ പ്രതാപന്റെ ശിക്ഷണത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുവാൻ ഡി.വി. എച്ച്. എസ്, എസിനു കഴിഞ്ഞു.1990 മുതൽ 2017 മെയ് 31 വരെ നമ്മുടെ സ്കൂളിലെ കായികാധ്യാപകനായി പി എസ് സി മുഖാന്തരം നിയമനം കിട്ടി വന്നത് ശ്രീ കെ.കെ പ്രതാപൻ ആണ്. അദ്ദേഹത്തിൻറെ സർവീസ് കാലം ( 27 വർഷവും )ഈ സ്കൂളിൽ മാത്രമാണ് അദ്ദേഹം ജോലി ചെയ്തത് .സ്കൂളിൻറെ കായിക പാരമ്പര്യം നിലനിർത്തുന്നതിന് അദ്ദേഹം അക്ഷീണ പ്രയത്നം ആണ് നമ്മുടെ സ്കൂളിൽ ചെയ്തത്..ചാമ്പ്യൻഷിപ്പുകൾ നിലനിർത്തുന്നതിനും കായികതാരങ്ങളുടെ ഉന്നതിക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു.അദ്ദേഹത്തെ തേടി സംസ്ഥാന അധ്യാപക അവാർഡ് വരെ എത്തുകയുണ്ടായി ധാരാളം കായികതാരങ്ങളെ സൃഷ്ടിച്ചതിന്റെ ഫലമായി പോലീസ് ഡിപ്പാർട്ട്മെൻറ് എക്സൈസ് ,ഫയർഫോഴ്സ് ,നേവി ,ആർമി തുടങ്ങിയ ഗവൺമെൻറ്മേഖലകളിലും ഡി വി എച്ച് എസ്സ് ചാരമംഗലം സ്കൂളിലെ കായിക താരങ്ങൾ ഇന്ന് ഉദ്യോഗസ്ഥരായി ജോലിചെയ്യുന്നു.ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ശ്രീ കെ.കെ പ്രതാപൻസാറിന്റെ ശിഷ്യനായിരുന്നു ശ്രീ കെ ജെ. മനോജ് ലാൽ പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം സെന്റ് ഡൊമിനിക്കൻ കോളേജിൽ അഡ്മിഷൻ തേടുകയും അവിടുത്തെ പരിശീലനത്തെ തുടർന്ന് 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യെയെ പ്രതികരിക്കുകയും ചെയ്തു.സ്കൂളിനും കായികാദ്ധ്യാപകൻ എന്ന നിലയിൽ ശ്രീ പ്രതാപനും ഏറ്റവും അഭിമാന നിമിഷങ്ങൾ ആയിരുന്നു അത്. | ||