Jump to content
സഹായം

"സ്കൂൾവിക്കി പഠനശിബിരം - വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
== പരിശീലന റിപ്പോർട്ട് ==
== പരിശീലന റിപ്പോർട്ട് ==
<b>സ്കൂൾവിക്കി നവീകരണം 2021-2022
<b>സ്കൂൾവിക്കി നവീകരണം 2021-2022
സ്കൂൾ വിക്കി നവീകരണം വർക്കല ഉപജില്ല ആദ്യ ബാച്ച് പരിശീലന റിപ്പോർട്ട്
തിരുവനന്തപുരം ജില്ലയിലെ ഉപജില്ലകളിലെ സ്കൂൾ അദ്ധ്യാപകർക്ക് സ്ക്കൂൾ വിക്കി പരിശീലനം തുടങ്ങി.
സ്കൂൾ വിക്കി നവീകരിച്ച പതിപ്പ് പരിചയപ്പെടുത്തതിനും വിക്കി താളുകൾ അനായാസമായി സമ്പുഷ്ടമാക്കുന്നതിലേക്കുമായി വർക്കല ഉപജില്ലയിലെ ആദ്യ ബാച്ച് ന് ജനു.7 ന് ഗവ.എച്ച്.എസ്.എസ്. പാളയംകുന്നിൽ വച്ച് ഏകദിന പരിശീലനം നടന്നു. രാവിലെ 10 മണിക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ സോഫിയ സ്വാഗതം ആശംസിച്ച് തുടങ്ങിയ പരിശീലന പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ടീച്ചർ നിർവ്വഹിക്കുകയും മറ്റൊരു പരിശീലകയാ യ നാൻസി ഗിരി ആശംസകൾ നേരുകയും ചെയ്തു.
വിക്കിതാളിൽ കണ്ണി ചേർത്ത ഗൂഗിൾ ഫോമിലും ടി.എം.എസി ലുമായി രജിസ്ട്രേഷൻ പരിപാടികൾ പൂർത്തിയാക്കി സ്കൂൾ വിക്കിയുടെ ആഗോള പ്രസക്തിപറഞ്ഞ് തുടങ്ങിയ പരിശീലന സെഷനുകളിൽ ആവേശപൂർവ്വം പരിശീനത്തിനെത്തിയ അദ്ധ്യാപകർ വിക്കിതാളിൽ കയ്യൊപ്പും ചാർത്തി.
വിക്കി കണ്ടു തിരുത്തൽ സംവിധാനത്തെ പരിചയപ്പെട്ട് മറ്റ് വിവിധ സെഷനുകളിലൂടെ കടന്ന് മൊബൈൽ ഫോൺ വഴിയും ചിത്രങ്ങളും എഴുത്തുകളും നടത്താമെന്ന് തിരിച്ചറിഞ്ഞ് ഒക്കെ ചെയ്തും നോക്കി കൃത്യം 4 മണിക്ക് പരിശീലനം അവസാനിച്ചു.


</b>
</b>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215235" എന്ന താളിൽനിന്ന് ശേഖരിച്ചത്