"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർവോദയം യു പി എസ് പോരൂർ (മൂലരൂപം കാണുക)
19:47, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ''പോരൂർ'' , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സർവോദയം യു പി എസ് പോരൂർ '''തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞതാണ്'''.''' ഇവിടെ '''180''' ആൺ കുട്ടികളും 1'''84''' പെൺകുട്ടികളും അടക്കം '''364''' വിദ്യാർത്ഥികളും വിവിധ വിദ്യാലയങ്ങളിൽ നിന്ന് ലോവർ പ്രൈമറി പഠനം പൂർത്തിയാക്കി എത്തുന്നവരാണ്. ഈ വിദ്യാർഥികൾ കുടിയേറ്റ മേഖലയിലുള്ളവരും പിന്നോക്ക മേഖലയിലുള്ളവരുമാണ്. എങ്കിലും നന്മ മനസ്സിൽ സൂക്ഷിക്കുന്ന കുഞ്ഞുമനസ്സുകളുടെ ഉടമസ്ഥരാണിവർ. സാമൂഹിക പ്രതിബദ്ധതയുള്ളവരും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളുമാണ്. അക്ഷരങ്ങളിലൂടെ അറിവു നേടുക മാത്രമല്ല പാർശ്വവത്കരിക്കപ്പെട്ടവരും, ശയ്യാവലംബകളും, ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വിവിധ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ചെയ്തുവരുന്നു. ഇതിന് ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വിവിധ സാമൂഹിക സംഘടനകൾ, പി.ടി.എ അംഗങ്ങൾ, സമൂഹത്തിലെ നാനാജാതി മതസ്ഥർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. | ||
=ചരിത്രം = | =ചരിത്രം = | ||