Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(charitram)
No edit summary
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .        
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .കൂടുതൽ വായിക്കുക         
== ഭൗതികസൗകര്യങ്ങൾ. ==
== ഭൗതികസൗകര്യങ്ങൾ. ==
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്. 2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.

214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214826" എന്ന താളിൽനിന്ന് ശേഖരിച്ചത്