Jump to content
സഹായം

"ചിറയകം ജി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

888 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
            
            
.......................
.............


== ഭൗതികസൗകര്യങ്ങൾ ==സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
        1912ൽ തളിപ്പറമ്പു കുടുംബത്തിലെ രാമൻപിള്ള എന്ന ആളിൻ്റെ നേതൃത്വത്തിൽ സരസ്വതീ ക്ഷേത്രം സ്ഥാപിതമായി. ആദ്യം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള LP സ്കൂ ളി യിരുന്നു.1952 ലാണ് ഇത് UP സ്കൂളായി ഉയർത്തിയത്. അദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പത്മനാഭപിള്ള സാറായിരുന്നു.കണ്ടങ്കരി , പുല്ലങ്ങടി, തെന്നടി, പടഹാരം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോന്നിരുന്നത്.ആദ്യകാലങ്ങളിൽ ഓരോ ക്ലാസ്സിനും 3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായിരുന്നതിനാൽ കുട്ടികൾ വളരെ ബുദ്ധിമുട്ടിയായിരുന്നു ഇവിടെ വന്ന് പഠനം നടത്തിയിരുന്നത് .
 
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214762" എന്ന താളിൽനിന്ന് ശേഖരിച്ചത്