"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
17:53, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022വിദ്യാരംഗം
(വിദ്യാരംഗം) |
(വിദ്യാരംഗം) |
||
വരി 1: | വരി 1: | ||
'''<big | '''<big>വിദ്യാരംഗം കലാസാഹിത്യ വേദി</big>''' | ||
കുട്ടികളുടെ സാഹിത്യാഭിരുചികൾ പരിപോഷിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് കുട്ടികളിലെ സർഗ്ഗാത്മകശേഷിയെ പരിരോഷിപ്പിക്കുകയും അവർക്കായി വിവിധ സാഹിത്യ- സർഗ്ഗാത്മക മൽസരങ്ങൾ സംഘടിപ്പിക്കകയും ചെയ്യുന്നു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അംഗത്വമുള്ള ഈ വേദി കുട്ടികളിലെ വായനാശീലത്തെ സജീവമാക്കുന്ന അനേകം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ശില്പശാലകൾ,ക്വിസ് മൽസരങ്ങൾ,വായനാമൽസരങ്ങൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു.എല്ലാ വർഷവും സർഗ്ഗോത്സവത്തിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണഅട്.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമത്.ഷേർളി.റ്റി.എസ് ചെയർപേഴ്സണായ ഈ സാഹിത്യ ക്ലബ്ബിൻറെ സ്കൂൾ കോർഡിനേറ്റർ ശ്രീ.അശോകൻ(എച്ച്.എസ്.റ്റി) ആണ്. | കുട്ടികളുടെ സാഹിത്യാഭിരുചികൾ പരിപോഷിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് കുട്ടികളിലെ സർഗ്ഗാത്മകശേഷിയെ പരിരോഷിപ്പിക്കുകയും അവർക്കായി വിവിധ സാഹിത്യ- സർഗ്ഗാത്മക മൽസരങ്ങൾ സംഘടിപ്പിക്കകയും ചെയ്യുന്നു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അംഗത്വമുള്ള ഈ വേദി കുട്ടികളിലെ വായനാശീലത്തെ സജീവമാക്കുന്ന അനേകം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ശില്പശാലകൾ,ക്വിസ് മൽസരങ്ങൾ,വായനാമൽസരങ്ങൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു.എല്ലാ വർഷവും സർഗ്ഗോത്സവത്തിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുക്കാറുണഅട്.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമത്.ഷേർളി.റ്റി.എസ് ചെയർപേഴ്സണായ ഈ സാഹിത്യ ക്ലബ്ബിൻറെ സ്കൂൾ കോർഡിനേറ്റർ ശ്രീ.അശോകൻ(എച്ച്.എസ്.റ്റി) ആണ്. |