"ഗവ. എൽ പി സ്കൂൾ, പാലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, പാലമേൽ (മൂലരൂപം കാണുക)
15:35, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | == ചരിത്രം == | ||
== ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് നൂറനാടിന്റെ സിരാ കേന്ദ്രവും ചരിത്രപ്രധാനമായ പടനിലത്ത് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു കായംകുളം രാജാവിന്റെ പട നടന്ന സ്ഥലമായതിനാലാണ് പടനിലം എന്ന പേരുവന്നത് എന്നാണ് ഐതിഹ്യം. ഒരു സമൂഹത്തിന്റെ എല്ലാ ഉയർച്ചയുടെയും അടിസ്ഥാനം മേൻമയേറിയ വിദ്യാഭ്യാസം ആണ്. നൂറനാട്ടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം എന്ന ബഹുമതിയും വിദ്യാലയത്തിന് സ്വന്തം. ആലപ്പുഴ ജില്ലയിൽ കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് മാവേലിക്കര ഉപജില്ലയിൽ ഒന്നാമതു മാണ് പാലമേൽ ഗവൺമെന്റ് എൽ പി സ്കൂൾ. 1 /6 /1904 ൽ വിദ്യാലയം സ്ഥാപിതമായി. നൂറുകോടിയിൽ ശ്രീ നീലകണ്ഠപ്പിള്ള ആയിരുന്നു വിദ്യാലയത്തിന് സ്ഥാപകൻ. ആദ്യ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നൂറുകോടിയിൽ ശ്രീ കേശവൻ ഉണ്ണിത്താൻ മാസ്റ്ററായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആയിരുന്നു ഉണ്ടായിരുന്നത്. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>സ്കൂൾ രക്ഷകർതൃ സമിതി കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി നിലവിൽ തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. 17 ക്ലാസ് മുറികൾ രണ്ട് ടോയ്ലറ്റ് യൂണിറ്റുകൾ, വാഹനം പാർക്ക് ചെയ്യുന്ന ഷെഡ്ഡ്, പാർക്ക് അസംബ്ലി ഹാൾ, അടുക്കള, ശുദ്ധജലം, ഉച്ചഭക്ഷണശാല,പഠിപ്പുര ഫാനും ലൈറ്റും ഉള്ള പൊടി വിമുക്ത ക്ലാസ് മുറികൾ, ക്ലാസ് ലൈബ്രറികൾ സ്കൂൾ ലൈബ്രറി, എൽസിഡി പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം,9 ലാപ്ടോപ്പുകൾ പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. സ്കൂളിന് സ്വന്തമായി 80 സെന്റ് സ്ഥലം ഉണ്ട്.ചുറ്റു മതിലുണ്ട്.എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്. 2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 373 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 117 കുട്ടികളും ഉൾപ്പടെ 490കുട്ടികൾ പഠിക്കുന്നു.</big> | === <big>സ്കൂൾ രക്ഷകർതൃ സമിതി കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായി നിലവിൽ തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. 17 ക്ലാസ് മുറികൾ രണ്ട് ടോയ്ലറ്റ് യൂണിറ്റുകൾ, വാഹനം പാർക്ക് ചെയ്യുന്ന ഷെഡ്ഡ്, പാർക്ക് അസംബ്ലി ഹാൾ, അടുക്കള, ശുദ്ധജലം, ഉച്ചഭക്ഷണശാല,പഠിപ്പുര ഫാനും ലൈറ്റും ഉള്ള പൊടി വിമുക്ത ക്ലാസ് മുറികൾ, ക്ലാസ് ലൈബ്രറികൾ സ്കൂൾ ലൈബ്രറി, എൽസിഡി പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം,9 ലാപ്ടോപ്പുകൾ പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. സ്കൂളിന് സ്വന്തമായി 80 സെന്റ് സ്ഥലം ഉണ്ട്.ചുറ്റു മതിലുണ്ട്.എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകൾ ഉണ്ട്. 2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 373 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 117 കുട്ടികളും ഉൾപ്പടെ 490കുട്ടികൾ പഠിക്കുന്നു.</big> === | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |