Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തൻപുരയ്ക്കൽ, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെ യുവജനങ്ങൾ 1931 മുതൽ ഇവിടെ ഒരു മിഡിൽസ്ക്കൂൾ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.  റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. മാത്യു വരിക്കയിലിന്റെയും നേതൃത്വത്തിൽ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവൺമെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വർഷം മെയ് 17 ന് മിഡിൽസ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയിൽ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂർ  ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വർഷം ശ്രീ. ജോർജ് തോമസ്  കുട്ടൻതറപ്പേൽ നിയമിക്കപ്പെട്ടു.
കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തൻപുരയ്ക്കൽ, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെ യുവജനങ്ങൾ 1931 മുതൽ ഇവിടെ ഒരു മിഡിൽസ്ക്കൂൾ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.   
 
 
 
റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോർഡിന്റെയും പരിശ്രമഫലമായി 1949 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കൽ തന്നെയായിരുന്നു ഹെഡ് മാസ്റ്റർ. അറിവിന്റെയും സംസ്ക്കാരത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ്  മുറികളുണ്ട്. ഫുട്ട്ബോൾ കോർട്ടും 200 മീറ്റർ ട്രാക്കും  ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ്  മുറികളുണ്ട്. ഫുട്ട്ബോൾ കോർട്ടും 200 മീറ്റർ ട്രാക്കും  ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213698" എന്ന താളിൽനിന്ന് ശേഖരിച്ചത്