Jump to content
സഹായം

"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയർന്ന് പ്രഭതൂകി നിൽക്കുന്ന ലൂർദ്ദ് മാതാ ഹയർസെക്കന്ററി സ്ക‌ൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. 1962-ൽ മംഗലംഡാം സന്ദർശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആർ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാർ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടിൽ വേലപ്പൻ മകൻ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്ക‌ൂൾ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികൾ കൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എൽ പി സ്ക‌ൂൾ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ൽ ഡി പി ഐ യ്യുടെ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ്കൻ ക്ലാര സഭ തീറു വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1966ൽ എൽ പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1974-75 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അർഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്.  10-5-1983 ൽ യു പി സ്കൂൾ ഹൈസ്ക‌ൂളായി ഉയര‍ത്തി. 24-10-1983ൽ സി എം ജി ഹൈസ്കൂൾ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക വഴി B 539933/83 L D M  DT 5/1/84 OFF THE DD PALAKKAD എന്ന ഓർഡർ പ്രകാരം ലൂർദ്ദ് മാതാ ഹൈസ്ക‌ൂൾ എന്ന അറിയപ്പെടാൻ തുടങ്ങി .2010-11 അദ്ധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു.

കൂടുതൽ വായിക്കാൻ
[[കൂടുതൽ വായിക്കാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213657" എന്ന താളിൽനിന്ന് ശേഖരിച്ചത്