Jump to content
സഹായം

"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു.  

എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു.

[[കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 123: വരി 125:
എല്ലാ ദിനാചരണങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിച്ചു. <br>

[[പ്രമാണം:Vayanamuri1.jpg|left|ലഘുചിത്രം|ജൂൺ 19 വായനാദിനത്തിന്റേയും വായനാമുറിയുടേയും പുസ്തകപ്രദർശനത്തിന്റേയും ഉദ്ഘാടനം ശ്രീ ശ്രീധരൻ നമ്പൂതിരി  അഞ്ചുമൂർത്തിമംഗലം നിർവ്വഹിക്കുകയുണ്ടായി.]]<br>

648

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213586" എന്ന താളിൽനിന്ന് ശേഖരിച്ചത്