"യു.പി.സ്കൂൾ കുട്ടംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.സ്കൂൾ കുട്ടംപേരൂർ (മൂലരൂപം കാണുക)
15:15, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→നേട്ടങ്ങൾ
വരി 91: | വരി 91: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയാണ് മാന്നാറിലെ ഈ പ്രമുഖ വിദ്യാലയം . ഭാഷാ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, എന്നിവയെല്ലാം വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുവരുന്നു. ഇവയുടെയെല്ലാം നേതൃത്വത്തിൽ നടക്കുന്ന സ്കൂൾ, ഉപജില്ല, ജില്ലാതല, മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ആണ്.''' | |||
'''സംസ്കൃത കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .കലോത്സവങ്ങളിൽ മികവാർന്ന വിജയം.''' | |||
'''2019 ഇൽ നടന്ന lss പരീക്ഷയിൽ സ്കൂളിൽ നിന്നും അഞ്ചു കുട്ടികൾ പങ്കെടുക്കുകയും ആ അഞ്ചു കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കുകയും യുഎസ്എസ് സ്കോളർഷിപ്പ് രണ്ടു കുട്ടികൾക്ക് ലഭിക്കുകയും ചെയ്തു ചെയ്തു.''' | |||
'''എനർജി മാനേജ്മെൻറ് നിൻറെ നേതൃത്വത്തിൽ 2019 നടന്ന ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച്. പങ്കെടുത്ത അശ്വിൻ സംസ്ഥാന തലത്തിൽ സെക്കൻഡ് സ്ഥാനം കരസ്ഥമാക്കി''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |