"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി (മൂലരൂപം കാണുക)
15:14, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
[[ചിത്രം:Example.jpg]] | [[ചിത്രം:Example.jpg]] | ||
പാലക്കാട് നഗരത്തിൽ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി. എം എച്ച് എസ് പനങ്ങാട്ടിരി''.1982 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു. | പാലക്കാട് നഗരത്തിൽ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി. എം എച്ച് എസ് പനങ്ങാട്ടിരി''.1982 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു. | ||
== '''ചരിത്രം''' == | |||
1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വിൽ കെ.പി.എസ്.എച്ച്.എ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ ആത്മാർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA , | 1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വിൽ കെ.പി.എസ്.എച്ച്.എ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ ആത്മാർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA , | ||
അധ്യാപകർ ,മാനേജ്മെന്റ് ,പൂർവവിദ്യാർത്ഥികൾ നാടുകാർ എന്നിവർ സഹായ സഹായ സഹകരണങ്ങൾ ചെയ്തിടുണ്ട്. | അധ്യാപകർ ,മാനേജ്മെന്റ് ,പൂർവവിദ്യാർത്ഥികൾ നാടുകാർ എന്നിവർ സഹായ സഹായ സഹകരണങ്ങൾ ചെയ്തിടുണ്ട്. | ||
വരി 78: | വരി 77: | ||
സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "'''സമരമില്ലാത്ത സ്കൂൾ'''" എന്ന സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന് | സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "'''സമരമില്ലാത്ത സ്കൂൾ'''" എന്ന സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന് | ||
മുതൽ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് . | മുതൽ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് . | ||
*92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ '''ശ്രീ. സുകുമാർ അഴീക്കോട്''','''ശ്രീ.മുണ്ടൂർ സേതുമാധവൻ''','''ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,'''എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു. | *92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ '''ശ്രീ. സുകുമാർ അഴീക്കോട്''','''ശ്രീ.മുണ്ടൂർ സേതുമാധവൻ''','''ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,'''എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു. | ||
*2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി. | *2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി. |