Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ്സ്.നന്ദിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പട്ടഞ്ചേരി പഞ്ചായത്തിൽ ഒരു
പിന്നീട് 4ക്ലാസ്സ്മുറികളും 4അദ്ധ്യാപകരും ഒരു ഹെഡ്മാസ്റ്ററും   100ൽ  താഴെ കുട്ടികളുമുള്ള ഒരു എൽ പി സ്കൂളായി . ഭൂരിഭാഗവും ആൺകുട്ടികൾ. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ കുട്ടികൾ സ്കൂളിൽ എത്താറുണ്ടായിരുന്നുള്ളു . മിക്കകുട്ടികളും നന്ദിയോട്‌സ്കൂളോടുകൂടി  പഠനം അവസാനിപ്പിച്ചിരുന്നു. കുറച്ചുപേർ ഇടക്കുവെച്ചുകൊഴിഞ്ഞുപോകും. സാമ്പത്തികഭദ്രതയുള്ള പത്തുശതമാനം കുട്ടികൾക്കുമാത്രമാണ് ഉപരിപഠനം സാധ്യമായത്. പിന്നീട് യുപി സ്കൂളായിഉയർത്തി .ഷിഫ്റ്റ് സമ്പ്രദായത്തിൽ ദീർഘകാലം പ്രവർത്തിച്ചു.    2010-2011    ൽ ആർ എം എസ എ പദ്ധതിയുടെ കീഴിൽ ഹൈസ്കൂളായി ഉയർത്തി. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.  2008-2009   പ്രീപ്രൈമറിയും ആരംഭിച്ചു .ഇന്ന് ൽ അധികം കുട്ടികൾ പ്രീപ്രൈമറി മുതൽ പദം ക്ലാസ് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയത്തിൽ പഠനം നടത്തുന്നു.പട്ടഞ്ചേരി  പഞ്ചായത്തിൽ പത്താംക്ലാസിൽ നൂറുശമനം ലഭിച്ച ആദ്യവിദ്യാലയം എന്ന പരുമായും ഈ വിദ്യാലയത്തിനാണ്  ഇന്ന് നൂറുവര്ഷത്തിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം  പാഠ്യപഠ്യേതര മേഖലകളിൽ സംസഥാന തലത്തിൽ തന്നെ ശ്രേദ്ധേയമായി നേട്ടങ്ങളുമായി  ജൈത്രയാത്ര തുടരുന്നു
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212703" എന്ന താളിൽനിന്ന് ശേഖരിച്ചത്