"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്. എസ്.എസ്.കയ്യൂർ (മൂലരൂപം കാണുക)
14:32, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ചരിത്രം) |
||
വരി 69: | വരി 69: | ||
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂർ പ്രദേശത്തെജനതയുടെഏകആശ്രയവുമായവിദ്യാലയങ്ങളിലൊന്നാണിത്. | കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂർ പ്രദേശത്തെജനതയുടെഏകആശ്രയവുമായവിദ്യാലയങ്ങളിലൊന്നാണിത്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ജൻമിത്വത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ടത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരിൽ ഒരു ഹൈസ്കൂൾ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇഎം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാർത്യ മാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മൺമറഞ്ഞുപോയ മഹാരഥൻമാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എൻ.ജി .കമ്മത്ത്,ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ് അന്നത്തെ കയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാർ ,ശ്രീ.തൊണ്ടിയിൽ രാമൻ ,ശ്രീ. പുളിങ്ങാടൻ കണ്ണൻ നായർ ,ശ്രീ.ടി.വി. പൊക്കായി ,ശ്രീ.ടി.വി. കുഞ്ഞിരാമൻ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂൺ 25 ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കർ നിർവ്വഹിച്ചു. | ജൻമിത്വത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ടത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരിൽ ഒരു ഹൈസ്കൂൾ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇഎം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാർത്യ മാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മൺമറഞ്ഞുപോയ മഹാരഥൻമാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എൻ.ജി .കമ്മത്ത്,ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ് അന്നത്തെ കയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാർ ,ശ്രീ.തൊണ്ടിയിൽ രാമൻ ,ശ്രീ. പുളിങ്ങാടൻ കണ്ണൻ നായർ ,ശ്രീ.ടി.വി. പൊക്കായി ,ശ്രീ.ടി.വി. കുഞ്ഞിരാമൻ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂൺ 25 ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കർ നിർവ്വഹിച്ചു. | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 80: | വരി 80: | ||
'അടൽ തിങ്കറിങ്ങ് ലാബ്' സൗകര്യം. | 'അടൽ തിങ്കറിങ്ങ് ലാബ്' സൗകര്യം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 90: | വരി 90: | ||
* '''''NATIONAL SERVICE SCHEME''''' | * '''''NATIONAL SERVICE SCHEME''''' | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
ഇത് ഒരു സർക്കാർ വിദ്യാലയമാണ് | ഇത് ഒരു സർക്കാർ വിദ്യാലയമാണ് | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | {|class="wikitable" style="text-align:left; width:300px; height:500px" border="1" | ||
വരി 130: | വരി 130: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
പി.കരുണാകരൻ- കാസർഗോഡ് എം.പി | പി.കരുണാകരൻ- കാസർഗോഡ് എം.പി | ||
എം രാജഗോപാലൻ - എം എൽ എ | എം രാജഗോപാലൻ - എം എൽ എ | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{| <googlemap version="0.9" lat="12.267201" lon="75.188402" zoom="17" width="350" height="350" selector="no" controls="large"> | {| <googlemap version="0.9" lat="12.267201" lon="75.188402" zoom="17" width="350" height="350" selector="no" controls="large"> | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |