"ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി (മൂലരൂപം കാണുക)
14:13, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022.
(ചെ.) (.) |
(ചെ.) (.) |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു | സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു. | ||
[[ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |