Jump to content
സഹായം

"ബി ജെ ബി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,088 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=204
|ആൺകുട്ടികളുടെ എണ്ണം 1-10=147
|പെൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശ എസ്.
|പ്രധാന അദ്ധ്യാപിക=ജെസ്സി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലാലു കെ. എൻ.
|പി.ടി.എ. പ്രസിഡണ്ട്=വി ബി സിദിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാരി കെ. സി.
|എം.പി.ടി.എ. പ്രസിഡണ്ട്=പദ്മകുമാരി കെ. സി.
|സ്കൂൾ ചിത്രം=25429 BJBS 2021.png
|സ്കൂൾ ചിത്രം=25429 BJBS 2021.png
വരി 61: വരി 61:


എറണാകുളം  ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിൽ കാലടി  ശ്രീ രാമകൃഷ്ണ അദ്വൈത ആശ്രമത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂൾ, കാലടി (ബി. ജെ. ബി. എസ്. കാലടി)
എറണാകുളം  ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി  ഉപജില്ലയിൽ കാലടി  ശ്രീ രാമകൃഷ്ണ അദ്വൈത ആശ്രമത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂൾ, കാലടി (ബി. ജെ. ബി. എസ്. കാലടി)
== ചരിത്രം ==
== ചരിത്രം ==


<gallery>
<gallery>
പ്രമാണം:25429 bjbs old building.png
പ്രമാണം:25429 bjbs old building.png
</gallery>
</gallery>1936  ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ചു കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീ രാമകൃഷ്ണ അദ്വൈതാ ആശ്രമം സ്ഥാപിതമായി. 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം നടത്തിപ്പോന്നിരുന്നു.   സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 മെയ് 2നു  സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
 
സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945 ൽ ഹൈസ്കൂളും,1950 ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 98:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.16831,76.44415|zoom=18}}
{{Slippymap|lat=10.16831|lon=76.44415|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* കാലടി ബസ് സ്റ്റാന്റിൽനിന്നും 900 മീറ്റർ അകലത്തിൽ.
* കാലടി ബസ് സ്റ്റാന്റിൽനിന്നും 900 മീറ്റർ അകലത്തിൽ.
* കാലടി - മലയാറ്റൂർ റോഡിൽ ഉദയ ജംഗ്ഷന് കിഴക്കായി ആശ്രമം റോഡിൽ 500 മീറ്റർ മാറി ഇടത് വശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
* കാലടി - മലയാറ്റൂർ റോഡിൽ ഉദയ ജംഗ്ഷന് കിഴക്കായി ആശ്രമം റോഡിൽ 500 മീറ്റർ മാറി ഇടത് വശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1211081...2531772" എന്ന താളിൽനിന്ന് ശേഖരിച്ചത്