"ഗവ.എസ് വി എൽ പി എസ് മേയ്‍ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എസ് വി എൽ പി എസ് മേയ്‍ക്കാട് (മൂലരൂപം കാണുക)
14:02, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(/* ച) |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മേക്കാടിന്റെ വിദ്യാസ്പന്ദനത്തിന് അക കരുത്തായി പരിശോഭിച്ച നന്മയുടെ പുതുനാമ്പുകളെ പരിപക്വമാക്കിയ വിദ്യാലയമായ സ്കന്ദ വിലാസം എൽ പി സ്കൂൾ 1914 ൽ നാടിന്റെ വിദ്യാ ദാനത്തിന് തുടക്കംകുറിച്ചു. രണ്ട് ക്ലാസ്സുകളും രണ്ട് അധ്യാപകരും അടങ്ങിയ മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ കാ വാട്ട് പറമ്പിൽ ശ്രീ മാത്യു ഇട്ടീരയും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണ പിള്ള സാറും ആയിരുന്നു. ഈ വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം തേടിയെത്തിയ ആദ്യത്തെ കാൽവയ്പ്പിന് ഉടമ ശ്രീ ഇട്ടൂപ്പ് മാത്തപ്പൻ ആയിരുന്നു. തുടർന്ന് ബഹുമാന്യരായ ശ്രീ കേശവപിള്ള സാർ, ശ്രീ ദാമോദര പൊതുവാൾ സാർ, ശ്രീമതി കെ ജി വിലാസിനി അമ്മ ടീച്ചർ, ശ്രീ പി വർക്കി സാർ എന്നിവർ ഹെഡ്മാസ്റ്റർമാർ ആയും പടപ്പ് മനയ് ക്കൽ ശ്രീ പരമേശ്വരൻ നമ്പൂതിരി മാനേജരായും ഇവിടെ സേവനമനുഷ്ഠിച്ചു. 1947 സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം നമ്മുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ ഈറ്റില്ലമാണെന്നത് നിസ്തർക്കമാണ്. 2011 ൽ പ്രീപ്രൈമറി ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||