"യു.പി.സ്കൂൾ കുട്ടംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.സ്കൂൾ കുട്ടംപേരൂർ (മൂലരൂപം കാണുക)
14:02, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:WhatsApp Image 2022-01-07 at 12.19.14 PM.jpg|ലഘുചിത്രം|സ്ഥാപക അംഗങ്ങൾ]] | [[പ്രമാണം:WhatsApp Image 2022-01-07 at 12.19.14 PM.jpg|ലഘുചിത്രം|സ്ഥാപക അംഗങ്ങൾ]] | ||
കൊല്ലവർഷം 1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി | മാന്നാറിന്റെ വിദ്യഭ്യാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് കുട്ടമ്പേരൂർ യു പി എസ് 85 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് സൂര്യ തേജസോടെ ശോഭിക്കുന്നു. ഇതിന്റെ തുടക്കം മുതൽ ഇന്നോളം നടുനായ കത്വം വഹിച്ച എല്ലാ മഹാത്മാക്കളേയും നന്ദിയോടെ സ്മരിക്കുന്നു..കൊല്ലവർഷം 1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് മുൻപിലായി വിദ്യാ പ്രദായിനിയോഗം എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാലയം . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |