emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. | കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു കൂടുതൽ അറിയാൻ.1964-ൽ പ്രസ്തുത സ്കൂളുകൾ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഒന്നിച്ച് കൊണ്ടൂർ എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു.1977-ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും പ്ലാശനാൽ ഗവ.എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത് പദ്മനാഭൻ അവർകളെപ്പോലെ പ്രഗൽഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. | പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു [[ഗവ.എൽ പി എസ് പ്ലാശ്ശനാൽ/ചരിത്രം|കൂടുതൽ അറിയാൻ]].1964-ൽ പ്രസ്തുത സ്കൂളുകൾ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഒന്നിച്ച് കൊണ്ടൂർ എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു.1977-ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും പ്ലാശനാൽ ഗവ.എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത് പദ്മനാഭൻ അവർകളെപ്പോലെ പ്രഗൽഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |