"ഗവ. ജെ ബി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് അങ്കമാലി (മൂലരൂപം കാണുക)
13:58, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022schooldetails
No edit summary |
(schooldetails) |
||
വരി 60: | വരി 60: | ||
}} | }} | ||
.... | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ നായത്തോട് കവലയിൽ ഉള്ള സർക്കാർ വിദ്യാലയമാണ് ഗവ. ജെ. ബി. എസ്. അങ്കമാലി | ||
== ചരിത്രം == | == ചരിത്രം == | ||
അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും | അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും |