Jump to content
സഹായം

"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഈ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ചെന (ഉറവ ) യായിരുന്നത്രെ കണ്ണാട്ട് ചെന . 1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1956 ൽ യു പി സ്ക്കൂളായും , 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി. 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
{{PHSSchoolFrame/Pages}}ഈ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ചെന (ഉറവ ) യായിരുന്നത്രെ കണ്ണാട്ട് ചെന . 1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1956 ൽ യു പി സ്ക്കൂളായും , 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി.<br> 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.</br>
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210661" എന്ന താളിൽനിന്ന് ശേഖരിച്ചത്