Jump to content
സഹായം

"ഗവ.എൽ പി എസ് മാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,999 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പു നിറഞ്ഞ വിദ്യാലയമാണിത്.2019 ൽ അനുവദിച്ച
MPLADS ഫണ്ട് ( 1 കോടി 20 ലക്ഷം രൂപ) മുടക്കി പണിത മനോഹരമായ സ്കൂൾ കെട്ടിടം
ഉദ്ഘാടനത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 1947 ജൂലൈ 28ന് പണി ത പഴയ ഓടിട്ട കെട്ടിടം
പൊളിച്ചുമാറ്റി ആ സ്ഥാനത്താണ് ഇന്നുള്ള സകല സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം
പണിതുയർത്തിയിരിക്കുന്നത് .ഇലക് ട്രിക്കൽ ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ കെട്ടിടം ഉദ് ഘാടനം
ചെയ്ത് നാടിനു സമർപ്പിക്കുമെന്ന് മേലധികാരികൾ അറിയിച്ചിട്ടുണ്ട്.
വിശാലമായ കളിസ്ഥലവും, മുൻവശത്തായി ഉയർന്നു നിൽക്കുന്ന വൻ താന്നിമരങ്ങളും
സ്കൂളിൻ്റെ മാറ്റ് കൂട്ടുന്നു .വാഴത്തോട്ടങ്ങളും, മാവുകളും ,പ്ലാവുകളും നിറഞ്ഞ വളപ്പ് പരിസര നിരീക്ഷണത്തിന്
[[പ്രമാണം:25411school.jpg|ശൂന്യം|ലഘുചിത്രം]]
അവസരമൊരുക്കുന്നു. ശുദ്ധജലത്തിനായി സ്കൂൾകിണറും ഉണ്ട്.




9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210659" എന്ന താളിൽനിന്ന് ശേഖരിച്ചത്