Jump to content
സഹായം

Login (English) float Help

"ജി എൽ പി എസ് തൃക്കുന്നപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
(charithram)
(charithram)
വരി 1: വരി 1:
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.തൃക്കുന്നപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.
 
== ചരിത്രം ==
== ചരിത്രം ==
{{Infobox AEOSchool
{{Infobox AEOSchool
വരി 29: വരി 29:
}}
}}


{{#multimaps:9.288628, 76.397711 |zoom=13}}
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തൃക്കുന്നപ്പുഴ ഗവ എൽപി സ്കൂൾ. ഈ പ്രദേശത്ത് സമൂഹത്തിന്റെ ഉന്നത മേഖലകളിലും സാമൂഹ്യ-രാഷ്ട്രീയ സാമുദായിക തലങ്ങളിലും എത്തിപ്പെട്ട പ്രമുഖർ ഈ ജ്ഞാന ഗേഹത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
 
1912ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ആണുള്ളത്. ഒരുകാലത്ത് ഓരോ ക്ലാസും അഞ്ചും ആറും ഡിവിഷൻ ഉണ്ടായിരുന്നത് കുറഞ്ഞു ഒരു ഡിവിഷൻ വരെ ആയി മാറിയിരുന്നു. എന്നാൽ എസ് എം സിയുടെ ശക്തമായ ഇടപെടൽ മൂലം സ്കൂൾ പുരോഗതിയിലേക്ക് കുതിക്കുകയും 2013- 14 അധ്യായന വർഷം സബ്ജില്ലാ- ജില്ലാതല ബെസ്റ്റ് പിടിഎ അവാർഡും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും നേടി മികച്ച വിദ്യാലയമായി മാറി. നല്ലവരായ നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ,എസ് എം സി, അധ്യാപക -അനധ്യാപകർഎല്ലാവരും ഈ സ്കൂളിന്റെ അനുദിന വളർച്ചയിൽ പങ്കാളികളാകുന്നു.{{#multimaps:9.288628, 76.397711 |zoom=13}}
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210614" എന്ന താളിൽനിന്ന് ശേഖരിച്ചത്