Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (SchoolPhoto_19007)
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയി തീർന്ന സ്ഥാപനം 1958ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും തുടർന്ന് മാധവാനന്ദവിലാസം അപ്പർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണിൽ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത്  മാധവാനന്ദവിലാസം ഹൈസ്കൂൾ ആയി നിലവിൽ വന്നു. ഹൈസ്കൂൾ ആയി ഉയർത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമൻ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ൽ ഹയർസെക്കന്ററി സ്കൂൾ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളായി നിലകൊള്ളുന്നു.
ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയി തീർന്ന സ്ഥാപനം 1958ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും തുടർന്ന് മാധവാനന്ദവിലാസം അപ്പർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണിൽ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത്  മാധവാനന്ദവിലാസം ഹൈസ്കൂൾ ആയി നിലവിൽ വന്നു. ഹൈസ്കൂൾ ആയി ഉയർത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമൻ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ൽ ഹയർസെക്കന്ററി സ്കൂൾ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളായി നിലകൊള്ളുന്നു. [[എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2,491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210569" എന്ന താളിൽനിന്ന് ശേഖരിച്ചത്