"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുട്ടമത്ത്. (മൂലരൂപം കാണുക)
12:32, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022മേൽവിലാസം
No edit summary |
(ചെ.) (മേൽവിലാസം) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|GHSS KUTTAMATH }} | {{prettyurl|GHSS KUTTAMATH }} | ||
<!-- 'ജി എച്ച് എസ് എസ് കുട്ടമത്ത് '''<br/>( | <!-- 'ജി എച്ച് എസ് എസ് കുട്ടമത്ത് '''<br/>( ചെറുവത്തൂരിന്റെഹൃദയഭാഗ | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
വരി 16: | വരി 16: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കുട്ടമത്ത്,ചെറുവത്തൂർ പി ഒ,കാസർഗോഡ്. 670113. | ||
|പോസ്റ്റോഫീസ്=ചെറുവത്തൂർ | |പോസ്റ്റോഫീസ്=ചെറുവത്തൂർ | ||
|പിൻ കോഡ്=671313 | |പിൻ കോഡ്=671313 | ||
വരി 69: | വരി 69: | ||
ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കുട്ടമത്ത്‍'''. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കുട്ടമത്ത്‍'''. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | ==ചരിത്രം== | ||
1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. | 1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. | ||
സ്താപക ഗുരുനാഥൻ : കുന്നിയൂർ പ്ടടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. | സ്താപക ഗുരുനാഥൻ : കുന്നിയൂർ പ്ടടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. | ||
വരി 75: | വരി 75: | ||
1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല് സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി. | 1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല് സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *സ്കൗട്ട് & ഗൈഡ്സ്. | ||
* | *എൻ.എസ് എസ്. | ||
* | *ജൂനിയർ റെഡ്ക്രോസ്. | ||
* | *ക്ലാസ് മാഗസിൻ. | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1905 - 13 | |1905 - 13 | ||
| | | | ||
|- | |- | ||
|1913 - 23 | | 1913 - 23 | ||
|കെ രുദ്രൻ | |കെ രുദ്രൻ | ||
|- | |- | ||
വരി 150: | വരി 150: | ||
|- | |- | ||
|2005 - 08 | |2005 - 08 | ||
| | | | ||
|- | |- | ||
|2014 | | 2014 | ||
|ദേവരാജൻ | |ദേവരാജൻ | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*കെ സി ശശികുമാർ | *കെ സി ശശികുമാർ | ||
*ശ്രീജയ | *ശ്രീജയ | ||
*സി വിപിൻ ദാസ് - സംസ്ഥാന കലാപ്രതിഭ | *സി വിപിൻ ദാസ് - സംസ്ഥാന കലാപ്രതിഭ | ||
* | * | ||
==വഴികാട്ടി== | * | ||
== വഴികാട്ടി== | |||
{{#multimaps:12.2220337,75.1615077 |zoom=13}} | {{#multimaps:12.2220337,75.1615077 |zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |